ഭക്ഷ്യജന്യ രോഗങ്ങൾ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

വിഷവസ്തുക്കളോ, ഉപദ്രവകാരികളായ പരാദങ്ങളൊ, രോഗാണുക്കളൊ അടങ്ങിയ ഭക്ഷണം കഴിക്കുന്നതു മൂലമുണ്ടാകുന്ന രോഗങ്ങളാണ് ഭക്ഷ്യജന്യ രോഗങ്ങൾ[1]. ഇവ പൊതുവെ, ഭക്ഷ്യ വിഷബാധ എന്നും അറിയപ്പെടുന്നു.


അവലംബം[തിരുത്തുക]

  1. "ആർക്കൈവ് പകർപ്പ്". മൂലതാളിൽ നിന്നും 2009-01-22-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2009-01-22.
"https://ml.wikipedia.org/w/index.php?title=ഭക്ഷ്യജന്യ_രോഗങ്ങൾ&oldid=3639620" എന്ന താളിൽനിന്ന് ശേഖരിച്ചത്