ബർജീൽ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
An ab anbar (water reservoir) with double domes and windcatchers (openings near the top of the towers) in the central desert city of Yazd, Iran

പരമ്പരാഗത അറേബ്യൻ വാസ്തുവിദ്യകളിലൊന്നാണ് ബർജീൽ.[1] [2](windtower,wind catcher (പേർഷ്യൻ: بادگیر bâdgir: bâd "wind" + gir "catcher") പേർഷ്യയിലും ദുബൈ, ബഹറിൻ [3] തുടങ്ങിയ രാജ്യങ്ങളിലെല്ലാം ഈ രീതി നേരത്തെ നിലവിലുണ്ടായിരുന്നു.വീടുകൾക്ക് മുകളിൽ ഉയർന്ന് നിൽക്കുന്ന കെട്ടിട ഭാഗം ഇതിൻറെ സവിശേഷതയാണ്.അറേബ്യൻ വിൻഡ് ടവർ രീതികളിലൊന്നാണിത്. പുറത്തെ നിന്നുള്ള തണുത്ത കാറ്റിനെ വീടിൻറെ അകത്ത് നിലനിർത്താനും ചുട് കാറ്റിനെ പുറത്തേക്ക് തള്ളാവുന്നതുമായ വിധത്തിലാണ് ഇതിൻറെ ക്രമീകരണം.

അവലംബം[തിരുത്തുക]

  1. Malone, Alanna. "The Windcatcher House". Architectural Record: Building for Social Change. McGraw-Hill.
  2. "Website". മൂലതാളിൽ നിന്നും 2015-04-28-ന് ആർക്കൈവ് ചെയ്തത്.
  3. Folklore and Folklife in the United Arab Emirates. പുറം. 167.
"https://ml.wikipedia.org/w/index.php?title=ബർജീൽ&oldid=3639580" എന്ന താളിൽനിന്ന് ശേഖരിച്ചത്