ബ്ളൂ ഔർ
Jump to navigation
Jump to search

ബ്ളൂ ഔറിൽ മിഡ്‌ടൗൺ മാൻഹട്ടൻ
സൂര്യോദയത്തിനു തൊട്ടുമുമ്പുള്ള കാലമോ അല്ലെങ്കിൽ സൂര്യാസ്തമയത്തിനു തൊട്ടു ശേഷമോ വെളിച്ചം വികലമായി കാണുന്ന സമയമാണ് ബ്ളൂ ഔർ .[1] സൂര്യൻ ചക്രവാളത്തിനു താഴെയായി നിർണായകമായ ആഴത്തിൽ എത്തുമ്പോൾ, അവശേഷിക്കുന്ന പരോക്ഷമായ സൂര്യപ്രകാശം മുഖ്യമായും നീല നിറത്തിൽ കാണപ്പെടുന്നു. വ്യക്തമായ ദിവസത്തിൽ നീല നിറം ആകാശത്തിൽ മഞ്ഞ, ഓറഞ്ച്, ചുവപ്പ്, നീല നിറങ്ങളിലുള്ള സൂര്യപ്രകാശം കൊണ്ട് നിറഞ്ഞ വർണ്ണശബളമായ കാഴ്ചയായിരിക്കും സൃഷ്ടിക്കുന്നത്.
ഇതും കാണുക[തിരുത്തുക]
- Summer Evening on Skagen's Southern Beach
- Belt of Venus
- Civil twilight
- ഗോൾഡൻ ഔർ
- Green flash
- Midnight sun
- Polar night
അവലംബങ്ങൾ[തിരുത്തുക]
- ↑ Verfaillie, Roland (2011), L'heure Bleue, San Francisco: Purple Onion Press, p. 5.
ബാഹ്യ ലിങ്കുകൾ[തിരുത്തുക]
![]() |
വിക്കിമീഡിയ കോമൺസിലെ Blue hour എന്ന വർഗ്ഗത്തിൽ ഇതുമായി ബന്ധപ്പെട്ട കൂടുതൽ പ്രമാണങ്ങൾ ലഭ്യമാണ്. |