ബ്ലോഗ്‌ഹെർ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
BlogHer
250px
വിഭാഗം
Network
ഉടമസ്ഥൻ(ർ)BlogHer Inc.
വരുമാനംVenture capital
യുആർഎൽwww.blogher.com
അലക്സ് റാങ്ക്negative increase 4,067 (April 2014—ലെ കണക്കുപ്രകാരം)[1]
വാണിജ്യപരംYes
അംഗത്വംYes
ആരംഭിച്ചത്ഫെബ്രുവരി 1, 2005; 15 വർഷങ്ങൾക്ക് മുമ്പ് (2005-02-01)
നിജസ്ഥിതിActive

ബ്ലോഗ്‌ഹെർ ഒരു സാമൂഹ്യ മാധ്യമ കമ്പനിയാണ്. എലിസ കമഹോർട്ട് പെയ്ജ്, ജോറി ഡെസ് ജാർഡിൻസ്, ലിസ സ്റ്റോൺ എന്നീ വനിതകൾ ചെർന്ന് 2005ൽ സ്ഥാപിച്ചു.

ബ്ലോഗ്‌ഹെർ എൽ എൽ സി കമ്പനി ആണ് ഇതിന്റെ ഉടമസ്ഥർ, ഈ കമ്പനി സമ്മേളനങ്ങളും ബ്ലോഗ് വഴി പരസ്യം ചെയ്യാനുള്ള അവസരവുമുണ്ട്. 2007ൽ ഈ സംവിധാനം ബ്ലോഗ്‌ഹെർസ് ആക്റ്റ് എന്നു ചേർത്ത് വിപുലമാക്കി. ബ്ലോഗ്‌ഹെർസ് ആക്റ്റ് രാഷ്ട്രീയ ബ്ലോഗിങ് നടത്തുവാൻ സജ്ജമായ നെറ്റ്‌വർക്ക് ആകുന്നു. ഇത് സ്ത്രീകൾക്കായാണ് നടത്തുന്നത്. ഈ വെബ്‌സൈറ്റിന്റെ സാമൂഹ്യസഹായകവാക്യം ഇങ്ങനെപറയുന്നു. "ഞങ്ങൾ പൗരന്മാരുടെ നിസ്സഹകരണ നിയമലംഘനത്തിനാഹ്വാനം ചെയ്യുന്നു". [2]

പ്രധാന പങ്കാളികൾ[തിരുത്തുക]

അവലംബം[തിരുത്തുക]

  1. "Blogher.com Site Info". Alexa Internet. ശേഖരിച്ചത് 2014-04-01.
  2. Gillmor, Dan (25 January 2013). "TechCrunch's teachable moment: media sites must own the conversation". The Guardian. London: Guardian Media Group. ശേഖരിച്ചത് 14 February 2013.
"https://ml.wikipedia.org/w/index.php?title=ബ്ലോഗ്‌ഹെർ&oldid=2513834" എന്ന താളിൽനിന്ന് ശേഖരിച്ചത്