ബ്ലെയർ കൗണ്ടി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
ബ്ലെയർ കൗണ്ടി, പെൻസിൽവാനിയ
Blair County Courthouse Apr 10.JPG
Blair County Courthouse, Hollidaysburg
Map of പെൻസിൽവാനിയ highlighting ബ്ലെയർ കൗണ്ടി
Location in the U.S. state of പെൻസിൽവാനിയ
Map of the United States highlighting പെൻസിൽവാനിയ
പെൻസിൽവാനിയ's location in the U.S.
സ്ഥാപിതംFebruary 26, 1846
സീറ്റ്Hollidaysburg
വലിയ പട്ടണംAltoona
വിസ്തീർണ്ണം
 • ആകെ.527 ച മൈ (1,365 കി.m2)
 • ഭൂതലം526 ച മൈ (1,362 കി.m2)
 • ജലം1.3 ച മൈ (3 കി.m2), 0.2%
ജനസംഖ്യ (est.)
 • (2017)123,457
 • ജനസാന്ദ്രത239/sq mi (92/km²)
Congressional district13th
സമയമേഖലEastern: UTC-5/-4
Websitewww.blairco.org
Footnotes:
DesignatedApril 13, 1982[1]

ബ്ലെയർ കൗണ്ടി അമേരിക്കൻ ഐക്യനാടുകളിലെ പെൻസിൽവാനിയയിൽ സ്ഥിതിചെയ്യുന്ന ഒരു കൗണ്ടിയാണ്. 2010 ലെ യു.എസ്. സെൻസസ് പ്രകാരമുള്ള ഈ കൗണ്ടിയിലെ ജനസംഖ്യ 127,089 ആയിരുന്നു.[2] ഇതിൻറെ കൗണ്ടി സീറ്റ് ഹോളഡേസ്ബർഗിലാണ്.[3] 1846 ഫെബ്രുവരി 26 ന് ഹണ്ടിംഗ്ടൺ, ബെഡ്ഫോർഡ് കൗണ്ടികളുടെ ചില ഭാഗങ്ങളിൽനിന്ന് അടർത്തിയെടുത്താണ് ഈ കൗണ്ടി രൂപീകരിച്ചത്. ബ്ലെയർ കൗണ്ടി അൽട്ടൂണ, PA മെട്രോപോളിറ്റൻ സ്റ്റാറ്റിസ്റ്റിക്കൽ മേഖലയിൽ ഉൾപ്പെട്ടിരിക്കുന്നു.

ഭൂമിശാസ്ത്രം[തിരുത്തുക]

അമേരിക്കൻ ഐക്യനാടുകളിലെ സെൻസസ് ബ്യൂറോയുടെ കണക്കുകൾ പ്രകാരമുള്ള ഈ കൗണ്ടിയുടെ ആകെ വിസ്തീർണ്ണം ഏതാണ്ട് 527 ചതുരശ്ര മൈൽ (1,360 ചതുരശ്ര കിലോമീറ്റർ) ആണ്. ഇതിൽ 526 ചതുരശ്ര മൈൽ (1,360 ചതുരശ്ര കിലോമീറ്റർ) കരഭൂമിയും 1.3 ചതുരശ്ര മൈൽ (3.4 ചതുരശ്ര കിലോമീറ്റർ) (0.2 ശതമാനം) ഭാഗം ജലം ഉൾപ്പെട്ടതുമാണ്.[4]

അവലംബം[തിരുത്തുക]

  1. ലുവ പിഴവ് ഘടകം:Citation/CS1-ൽ 4162 വരിയിൽ : attempt to index field 'url_skip' (a nil value)
  2. ലുവ പിഴവ് ഘടകം:Citation/CS1-ൽ 4162 വരിയിൽ : attempt to index field 'url_skip' (a nil value)
  3. ലുവ പിഴവ് ഘടകം:Citation/CS1-ൽ 4162 വരിയിൽ : attempt to index field 'url_skip' (a nil value)
  4. ലുവ പിഴവ് ഘടകം:Citation/CS1-ൽ 4162 വരിയിൽ : attempt to index field 'url_skip' (a nil value)
"https://ml.wikipedia.org/w/index.php?title=ബ്ലെയർ_കൗണ്ടി&oldid=3639561" എന്ന താളിൽനിന്ന് ശേഖരിച്ചത്