ബ്രൗൺ സർവ്വകലാശാല

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
Brown University
110px
ലത്തീൻ: Universitas Brunensis
ആദർശസൂക്തംIn Deo Speramus (Latin)
തരംPrivate
സ്ഥാപിതം1764
അക്കാഡമിക്ക് അഫിലിയേഷൻ
സാമ്പത്തിക സഹായം$3.2 billion (2016)[1]
പ്രസിഡന്റ്Christina Paxson
പ്രോവോസ്റ്റ്Richard M. Locke[2]
അദ്ധ്യാപകർ
731 (2015–16)[3]
വിദ്യാർത്ഥികൾ9,073 (Fall 2015)[4]
ബിരുദവിദ്യാർത്ഥികൾ6,320 (Fall 2015)[4]
2,230 (Fall 2015)[4]
മറ്റ് വിദ്യാർത്ഥികൾ
523 (medical)[4]
സ്ഥലംProvidence, Rhode Island, U.S.
41°49′34″N 71°24′12″W / 41.8262°N 71.4032°W / 41.8262; -71.4032Coordinates: 41°49′34″N 71°24′12″W / 41.8262°N 71.4032°W / 41.8262; -71.4032
ക്യാമ്പസ്Urban
143 acres (579,000 m²)
നിറ(ങ്ങൾ)Brown, White, and, Cardinal[5]
              
കായിക വിളിപ്പേര്Bears
കായിക അഫിലിയേഷനുകൾ
NCAA Division IIvy League
ECAC Hockey, EARC/EAWRC
ഭാഗ്യചിഹ്നംBruno the Bear
വെബ്‌സൈറ്റ്brown.edu
Brown University logo.svg

അമേരിക്കൻ ഐക്യനാടുകളിലെ റോഡ് ഐലന്റ് സംസ്ഥാനത്തിലെ പ്രോവിഡെൻസിൽ സ്ഥിതിചെയ്യുന്ന ഒരു ഐവി ലീഗ് സ്വകാര്യ ഗവേഷണ സർവ്വകലാശാലയാണ് ബ്രൗൺ സർവ്വകലാശാല(Brown University) 1764-ൽ കോളേജ് ഇൻ ദ് കോളാനി ഒഫ് റോഡ് ഐലന്റ് ആന്റ് പ്രോവിഡെൻസ് പ്ലാന്റാഷൻസ് എന്ന പേരിൽ സ്ഥാപിക്കപ്പെട്ട ബ്രൗൺ അമേരിക്കൻ സ്വാതന്ത്ര്യസമരത്തിനു മുൻപേ സ്ഥാപിക്കപ്പെട്ട കൊളോണിയൽ കോളേജുകളിൽ ഒന്നും, അമേരിക്കൻ ഐക്യനാടുകളിലെ ഏറ്റവും പഴയ ഏഴാമത്തെ ഉന്നതവിദ്യാഭ്യാസസ്ഥാപനവുമാണ്.[7] എല്ലാ മതത്തിലുംപെട്ട വിദ്യാർഥികൾക്ക് പ്രവേശനം അനുവദിച്ച അമേരിക്കൻ ഐക്യനാടുകളിലെ ആദ്യത്തെ കോളേജും[8] 1847-ൽ ഐവി കോളേജുകളിൽ ആദ്യമായി എഞ്ചിനീയറിങ് പഠനം ആരംഭിച്ച കോളേജും ബ്രൗൺ ആയിരുന്നു.

അവലംബം[തിരുത്തുക]

  1. As of October 5, 2016. "Brown University Endowment Posts 1.1% Loss in 'Challenging' Year". Bloomberg. 2016.
  2. Nickel, Mark. "Locke named 13th provost of Brown University". News from Brown. Brown University. ശേഖരിച്ചത്: 14 September 2015. Richard M. Locke ... has been appointed provost of the University ... [starting] July 1, 2015
  3. "Faculty and Employees".
  4. 4.0 4.1 4.2 4.3 "Facts about Brown University". Brown University. November 2015. ശേഖരിച്ചത്: February 5, 2016.
  5. Brown Visual Identity Policy
  6. "Brown University Admission Facts and Figures". Brown University. ശേഖരിച്ചത്: October 8, 2014.
  7. "Encyclopedia Brunoniana | Bicentennial celebration". Brown University. ശേഖരിച്ചത്: July 9, 2009.
  8. Bronson (1914), p. 30.
"https://ml.wikipedia.org/w/index.php?title=ബ്രൗൺ_സർവ്വകലാശാല&oldid=2950115" എന്ന താളിൽനിന്നു ശേഖരിച്ചത്