ബ്രൂണോ ക്ലോപ്‌ഫെർ പുരസ്കാരം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search

ബ്രൂണോ ക്ലോപ്‌ഫെർ പുരസ്കാരം (Bruno Klopfer Award) വ്യക്തിത്വമനഃശ്ശാസ്ത്രത്തിനു ആജീവനാന്ത സംഭാവനകൾ നൽകിയ പ്രതിഭകൾക്കു സൊസൈറ്റി ഫോർ പെഴ്സണാലിറ്റി അസ്സസ്മെന്റ് എന്ന സംഘടന നൽകുന്നതാണ്. ഇത് ഈ സൊസൈറ്റിയുടെ ഏറ്റവും മഹത്തായ അവാർഡുകളിലൊന്നാണ് അതിന്റെ സ്ഥാപകനായ ബ്രൂണോ ക്ലോപ്‌ഫെർന്റെ പെരിലാണ് ഈ അവാർഡ് കൊടുക്കുന്നത്.

ബ്രൂണോ ക്ലോപ്‌ഫെർ പുരസ്കാരം (Bruno Klopfer Award) ലഭിച്ചവർ[തിരുത്തുക]

Source: Society of Personality Assessment

Year Recipient
2016 റോബേർട്ട് ഡി. ഹെയാർ
2015 ജോൺ ഗ്രഹാം
2014 ഫേബേ ക്രാമർ
2013 Robert R. McCrae
2012 David L. Shapiro
2011 Stephen E. Finn
2010 Roger L. Greene
2009 Lewis R. Goldberg
2008 Leonard Handler
2007 Lorna Smith Benjamin
2006 Constance T. Fischer
2005 George Stricker
2004 James N. Butcher
2003 Alex Caldwell
2002 Jerry S. Wiggins
2001 Theodore Millon
2000 Auke Tellegen
1999 Jack Block
1998 David C. McClelland
1997 Joseph M. Masling
1996 Paul M. Lerner
1995 S. Philip Erdberg
1994 W. Grant Dahlstrom
1993 ജെയിൻ ലൊഎവിംഗർ
1992 ലീ ജെ. ക്രോൺബാഷ്
1991 ലിയോപോൾഡ് ബെല്ലാക്ക്
1990 ചാൾസ് ഡൊനാൾഡ് സ്പീൽബെർഗെർ
1989 സിഡ്നി ജെ. ബ്ലാറ്റ്
1988 വെയ്നെ എച്ച്. ഹോൾട്സ്മാൻ
1987 ഹാരിസൺ ജി. ഗഫ്
1986 വാൽടെർr ജി. ക്ലോപ്ഫെർ
1985 സ്റ്റീഫെൻ എ. ആപ്പെൽബൗമ്
1984 റിച്ചാഡ് എച്ച്. ഡാന
1983 ഇർവിങ് ബി. വെയ്നെർ
1982 ഗോർഡൺ എഫ്. ഡെർണർ
1981 മാർട്ടിൻ മെയ്‌മാൻ
1980 ജോൺ ഇ. എക്സ്നെർ, ജൂണിയർ.
1979 പോൾ ഇ. മീഹ്‌ൽ
1978 റോയ് ഷാഫെർ
1977 ആൽബെർട്ട് ഐ. റാബിൻ
1976 എഡ്വിൻ എസ്. ഷ്നെയിഡ്‌മാൻ
1975 സിൽവൻ എസ്. ടോംകിൻസ്
1974 ലൂയിസ് ബേറ്റ്സ് ആമിസ്
1973 വില്ല്യം ഇ. ഹെൻറി
1972 മോള്ളി ഹറോവർ
1971 [[സിഗ്മണ്ട് എ. പൈയോട്രോവ്സ്കി]
1970 മാർഗ്യുറൈറ്റ് ആർ. ഹെട്സ്
1969 റോബേർട്ട് ആർ. ഹോൾട്ട്
1967 ഹെൻറി എ. മുറെ
1966 ബ്രൂണോ ക്ലോപ്ഫെർ
1965 സാമുവെൽ ജി. ബക്ക്


അവലംബം[തിരുത്തുക]