ബ്രിട്ടീഷ് ലൈബ്രറി (തിരുവനന്തപുരം)

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

കേരളത്തിൽ തിരുവനന്തപുരത്തുണ്ടായിരുന്ന ഒരു ലൈബ്രറിയാണ് ബ്രിട്ടീഷ് ലൈബ്രറി. 1964-ഏപ്രിൽ 1-നാണ് ലൈബ്രറി പ്രവർത്തനം ആരംഭിച്ചത്[1]. ബ്രിട്ടീഷ് ഗവണ്മെന്റായിരുന്നു ആദ്യകാലത്ത് ഇതിന്റെ നടത്തിപ്പുകാർ. ബ്രിട്ടീഷ് സർക്കാർ കേരളത്തിലെയും ഭോപ്പാലിലേയും ബ്രിട്ടീഷ് ലൈബ്രറികളുടെ പ്രവർത്തനം അവസാനിപ്പിക്കാൻ തീരുമാനിച്ചു. കേരള സർക്കാരിന്റെ മേൽനോട്ടത്തിൽ ലൈബ്രറി തുടർന്നു പ്രവർത്തിപ്പിക്കുവാൻ തീരുമാനിച്ചെങ്കിലും നടപ്പായില്ല. [2]

അവലംബം[തിരുത്തുക]

  1. "ബ്രിട്ടീഷ് ലൈബ്രറി". Archived from the original on 2020-08-11. Retrieved 2012-08-17.
  2. "ആർക്കൈവ് പകർപ്പ്". Archived from the original on 2007-12-08. Retrieved 2012-08-18.

പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]