ബ്രാഹ്മണർക്കു അതിരു നിശ്ചയിച്ച് ദാനത്തിനു തുല്യമായി വസ്തു നൽകുന്ന സമ്പ്രദായമാണിത്. അതിരു ഭരണാധികാരികൾ നിശ്ചയിച്ചതിനുശേഷം പ്രത്യേക വിളംബരം വഴി നൽകപ്പെടുന്നു.