ഉള്ളടക്കത്തിലേക്ക് പോവുക

ബ്രയാൻ ജെ. ഡ്രൂകർ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ബ്രയാൻ ജെ. ഡ്രൂകർ
ദേശീയതAmerican
കലാലയംUniversity of California, San Diego
അറിയപ്പെടുന്നത്Gleevec
അവാർഡുകൾLasker Clinical Award (2009)
Scientific career
InstitutionsHoward Hughes Medical Institute, Oregon Health & Science University

നൊവാർട്ടിസിന്റെ ക്യാൻസർ മരുന്നായ STI571 എന്നറിയപ്പെടുന്ന ഗ്ലിവെക്ക് കണ്ടെത്തിയ സംഘത്തിലെ പ്രധാന ശാസ്ത്രഞ്ജനും ഭിഷഗ്വരനുമാണ് ബ്രയാൻ ജെ. ഡ്രൂകർ(ജനനം :1955). ഒറിഗോൺ ഹെൽത്ത് ആൻഡ് സയൻസ് യൂണിവേഴ്സിറ്റിയിലെ നൈറ്റ് ക്യാൻസർ ഇൻസ്റ്റിറ്റ്യൂട്ട് ഡയറക്ടറാണ്. 1980കളിലാണ് രക്താർബുദത്തിനുള്ള മരുന്ന് കണ്ടെത്താൻ ഡ്രൂകറിന്റെ പരിശ്രമം ആരംഭിച്ചത്. എട്ടുവർഷം നീണ്ട ഗവേഷണത്തിനൊടുവിലാണ് ഡ്രൂകറിന്റെ കണ്ടെത്തൽ ആരോഗ്യമേഖല അംഗീകരിച്ചത്.[1]

നിലപാടുകൾ

[തിരുത്തുക]

നൊവാർട്ടിസ് പേറ്റന്റ് കേസിൽ, പേറ്റന്റ് ആവശ്യപ്പെട്ടുള്ള നൊവാർട്ടിസിന്റെ ഹർജി സുപ്രീംകോടതി തള്ളിയത് ഇദ്ദേഹം സ്വാഗതം ചെയ്തിരുന്നു.[2]

പുരസ്കാരങ്ങൾ

[തിരുത്തുക]
  • മേയൻബർഗ് കാൻസർ റിസർച്ച് പ്രൈസ്

അവലംബം

[തിരുത്തുക]
  1. "നൊവാർട്ടിസിന്റെ ഹർജി തള്ളിയത് പാവങ്ങൾക്ക് ഗുണം: ഡ്രൂകർ". ദേശാഭിമാനി. 05-Apr-2013. Archived from the original on 2013-04-14. Retrieved 17 ഏപ്രിൽ 2013. {{cite news}}: Check date values in: |date= (help)
  2. Reghu Balakrishnan (April 3, 2013). "The man behind Glivec hails verdict". business-standard. Retrieved 17 ഏപ്രിൽ 2013.
"https://ml.wikipedia.org/w/index.php?title=ബ്രയാൻ_ജെ._ഡ്രൂകർ&oldid=4399624" എന്ന താളിൽനിന്ന് ശേഖരിച്ചത്