ബ്രണ്ടൻ കുറുപ്പു

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Brendon Kuruppu
බ්‍රෙන්ඩන් කුරුප්පු
വ്യക്തിഗത വിവരങ്ങൾ
മുഴുവൻ പേര്Don Sardha Brendon Priyantha Kuruppu
ജനനം5 January 1962 (1962-01-05) (62 വയസ്സ്)
Colombo, Sri Lanka
ബാറ്റിംഗ് രീതിRight-handed batsman
റോൾWicketkeeper-batsman
അന്താരാഷ്ട്ര തലത്തിൽ
ദേശീയ ടീം
ആദ്യ ടെസ്റ്റ് (ക്യാപ് 132)16 April 1987 v New Zealand
അവസാന ടെസ്റ്റ്22 August 1991 v England
ആദ്യ ഏകദിനം (ക്യാപ് 35)30 April 1983 v Australia
അവസാന ഏകദിനം2 May 1990 v Australia
കരിയർ സ്ഥിതിവിവരങ്ങൾ
മത്സരങ്ങൾ Test ODI
കളികൾ 4 54
നേടിയ റൺസ് 320 1022
ബാറ്റിംഗ് ശരാശരി 53.33 20.03
100-കൾ/50-കൾ 1/0 0/4
ഉയർന്ന സ്കോർ 201* 72
എറിഞ്ഞ പന്തുകൾ
വിക്കറ്റുകൾ
ബൗളിംഗ് ശരാശരി
ഇന്നിംഗ്സിൽ 5 വിക്കറ്റ്
മത്സരത്തിൽ 10 വിക്കറ്റ് n/a
മികച്ച ബൗളിംഗ്
ക്യാച്ചുകൾ/സ്റ്റം‌പിംഗ് 1/0 30/8
ഉറവിടം: Cricinfo[1], 14 August 2005

മുൻ ശ്രീലങ്കൻ ക്രിക്കറ്ററും പരിശീലകനും ആണ് ബ്രണ്ടൻ കുറുപ്പു.(ജ:ജാനു:5,1962-കൊളംബോ).ശ്രീലങ്കൻ ദേശീയ ടീമിൽ വിക്കറ്റ് കീപ്പറായും മുൻ നിര ബാറ്റ്സ്മാനായും കുറുപ്പു പ്രകടനം കാഴ്ചവച്ചു. ഏകദിനക്രിക്കറ്റിൽ 1983 മുതൽ 1990 വരെ സജീവമായിരുന്നു.ടെസ്റ്റ് ക്രിക്കറ്റിൽ കന്നിമത്സരത്തിൽ തന്നെ ഇരട്ട സെഞ്ചുറി നേടിയ കുറുപ്പു ആദ്യമായി ഒരു വിക്കറ്റ്കീപ്പർ നേടിയ ഇരട്ട സെഞ്ചുറിയ്ക്കുടമയുമായി. ആദ്യമത്സരത്തിൽതന്നെ ഇരട്ട സെഞ്ചുറി നേടിയ ഏക ശ്രീലങ്കൻ കളിക്കാരനുമാണ്. മന്ദഗതിയിൽ അതായത് 548 പന്തുകൾ നേരിട്ട് ഇരട്ട സെഞ്ചുറി പൂർത്തിയാക്കിയ ഏകകളിക്കാരനും കൂടുതൽ സമയം ക്രീസിൽ തങ്ങിയ കളിക്കാരനും ബ്രണ്ടൻ കുറുപ്പു ആണ്. ഇരട്ട സെഞ്ചുറി തികയ്ക്കാൻ 777 മിനിട്ടുകൾ ആണ് അദ്ദേഹം എടുത്തത്.

  1. Cricinfo
"https://ml.wikipedia.org/w/index.php?title=ബ്രണ്ടൻ_കുറുപ്പു&oldid=3101936" എന്ന താളിൽനിന്ന് ശേഖരിച്ചത്