ബ്രജേന്ദ്രകുമാർ ബ്രഹ്മ
ബ്രജേന്ദ്രകുമാർ ബ്രഹ്മ | |
---|---|
ദേശീയത | ഇന്ത്യൻ |
തൊഴിൽ | ബോഡോ സാഹിത്യകാരൻ |
അറിയപ്പെടുന്ന കൃതി | ബെയ്ദി ദംഗ്വ് ബയ്ദി ഗബ്(കവിത) |
2015 ലെ കേന്ദ്ര സാഹിത്യ അക്കാദമി പുരസ്കാരം നേടിയ ബോഡോ കവിയാണ്ബ്രജേന്ദ്രകുമാർ ബ്രഹ്മ. ബെയ്ദി ദംഗ്വ് ബയ്ദി ഗബ്(കവിത) എന്ന കാവ്യ സമാഹാരത്തിനായിരുന്നു പുരസ്കാരം.[1]
കൃതികൾ[തിരുത്തുക]
പുരസ്കാരങ്ങൾ[തിരുത്തുക]
- കേന്ദ്ര സാഹിത്യ അക്കാദമി പുരസ്കാരം 2016
അവലംബം[തിരുത്തുക]
- ↑ "ആർക്കൈവ് പകർപ്പ്" (PDF). മൂലതാളിൽ (PDF) നിന്നും 2017-09-08-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2017-04-21.