ബ്യാരി ഭാഷാ നിഘണ്ടു
ദൃശ്യരൂപം
പ്രമാണം:ബ്യാരി ഭാഷാ നിഘണ്ടു .jpg | |
കർത്താവ് | എ.എം. ശ്രീധരൻ |
---|---|
രാജ്യം | ഇന്ത്യ |
ഭാഷ | മലയാളം |
പുരസ്കാരങ്ങൾ | ഐ.സി. ചാക്കോ അവാർഡ് (കേരള സാഹിത്യ അക്കാദമി പുരസ്കാരം 2014) |
2014 ലെ കേരള സാഹിത്യ അക്കാദമിയുടെ ഐ.സി. ചാക്കോ അവാർഡ് നേടിയ മലയാള നിഘണ്ടുവാണ്ബ്യാരി ഭാഷാ നിഘണ്ടു . എ.എം. ശ്രീധരനാണ് ഇതിന്റെ രചയിതാവ്.[1]
ഉള്ളടക്കം
[തിരുത്തുക]പുരസ്കാരങ്ങൾ
[തിരുത്തുക]- 2014 ലെ കേരള സാഹിത്യ അക്കാദമി പുരസ്കാരം
അവലംബം
[തിരുത്തുക]- ↑ "ടി.പി. രാജീവനും ഗോപീകൃഷ്ണനും കേരള സാഹിത്യ അക്കാദമി പുരസ്‌കാരം". മാതൃഭൂമി. Archived from the original on 2016-02-29. Retrieved 29 ഫെബ്രുവരി 2016.