ബോൽഷിയേ പെഷ്നിയേ ദ്വീപുകൾ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Bolshiye Peshnye Islands

Большие Пешные острова
Island group
Bolshiye Peshnye Islands is located in Caspian Sea
Bolshiye Peshnye Islands
Bolshiye Peshnye Islands
Coordinates: 46°47′N 51°44′E / 46.783°N 51.733°E / 46.783; 51.733
CountryKazakhstan
RegionAtyrau Region

ബോൽഷിയേ പെഷ്നിയേ ദ്വീപുകൾ The Bolshiye Peshnye Islands (Ostrova Bol'shiye Peshnye) കാസ്പിയൻ കടലിലെ രണ്ടു ദ്വീപുകളുടെ ഒരു കൂട്ടമാണിത്. ഇത് കരയിൽനിന്നും 7 km അകലെയാണു സ്ഥിതിചെയ്യുന്നത്, 15 km SSE of Peshnoy.[1][2]

ബോൽഷിയേ പെഷ്നിയേ ദ്വീപുകൾ The Bolshiye Peshnye Islands പരസ്പരം 2.5 km അകലെയാണ്. വടക്കെ ദ്വീപിനു 2 km നീളവും 0.7 km. വീതിയുമുണ്ട്. ചന്ദ്രക്കലാ ആകൃതിയിലുള്ള തെക്കൻ ദ്വീപ് 3.2 km നീളമുണ്ടെങ്കിലും 400 m മാത്രമേ ശരാശരി വീതിയുള്ളു.[3]

ഭരണപരമായി ബോൽഷിയേ പെഷ്നിയേ ദ്വീപുകൾ അതിറാവു പ്രദേശത്തിൽപ്പെടുന്നു. 

അവലംബം[തിരുത്തുക]

  1. "Location". Archived from the original on 2008-01-09. Retrieved 2018-01-28.
  2. Geonames
  3. Geographic data[പ്രവർത്തിക്കാത്ത കണ്ണി]