ബോഷോളെയ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Beaujolais
Wine region
Carte vignoble beaujolais.png
TypeAppellation d'origine contrôlée
Year established1936
CountryFrance
Part ofBurgundy
Soil conditionsGranite, Schist, Clay and Sandstone
Total area10,500ha
Grapes producedGamay with a little Pinot noir (and the local variation of Pinot Liébault), Chardonnay, Aligoté, Pinot gris (known locally as Pinot Beurot), Pinot blanc and Melon de Bourgogne
Wine producedBeaujolais, Beaujolais Villages, cru Beaujolais, Beaujolais Nouveau
2013 വിന്റേജിൽ നിന്നുള്ള ബോഷോളേയ് വീഞ്ഞ്

കട്ടിത്തൊലിയുള്ള ടാനിൻ കുറഞ്ഞ ഗാമേയ് മുന്തിരികൾ ഉപയോഗിച്ചുണ്ടാക്കുന്ന ഫ്രഞ്ച് വീഞ്ഞാണ് "'ബോഷോളേയ്"'. ഇംഗ്ലീഷ്: Beaujolais (French pronunciation: ​[bo.ʒɔ.lɛ]) അമ്ലത കൂടുതലുള്ളതും എന്നാൽ വളരെ ലഘുവായതുമായ വീഞ്ഞാണിത്.[1]

പരാമർശങ്ങൾ[തിരുത്തുക]

  1. J. Robinson (ed) "The Oxford Companion to Wine" Third Edition pg 72-74 Oxford University Press 2006 ISBN 0-19-860990-6
"https://ml.wikipedia.org/w/index.php?title=ബോഷോളെയ്&oldid=3504320" എന്ന താളിൽനിന്ന് ശേഖരിച്ചത്