ബോയർ ഗോട്ട്
ദൃശ്യരൂപം
മാംസം ഉല്പാദനത്തിനായി 1900 കളുടെ ആരംഭത്തിൽ ദക്ഷിണാഫ്രിക്കയിൽ വികസിപ്പിച്ചെടുത്ത ആടുകളുടെ ഇനമാണ് ബോയർ ആട് (Boer goat). ആഫ്രിക്കൻ (ഡച്ച്) വാക്ക് ബോയർ എന്നാൽ കൃഷിക്കാരൻ എന്നാണ് അർത്ഥമാക്കുന്നത്. ബോയർ ആടുകൾ ഇറച്ചിയ്ക്ക് പ്രശസ്തമായ ഒരിനമാണ്.[1]
Note: ശുദ്ധമായ രക്തത്തിൻറെ ശതമാനം (ഈ സാഹചര്യത്തിൽ ബോയർ ) സൂചിപ്പിക്കുന്നതിന് സാധാരണയായി ഉപയോഗിക്കുന്ന ചുരുക്കമാണ് 'F' പദപ്രയോഗം :
- F1 : 1/2 boer blood (Pureblood buck sire, other breed doe)
- F2 : 3/4 boer blood (Pureblood buck sire, F1 doe)
- F3 : 7/8 boer blood (Pureblood buck sire, F2 doe)
- F4 : 15/16 boer blood (Pureblood buck sire, F3 doe)
- F5 : 31/32 boer blood (Pureblood buck sire, F4 doe)
അവലംബം
[തിരുത്തുക]- ↑ Bowman, Gail, Raising Meat Goats for Profit 0967038103
പുറത്തേക്കുള്ള കണ്ണികൾ
[തിരുത്തുക]Boer goat എന്ന വിഷയവുമായി ബന്ധപ്പെട്ട ചിത്രങ്ങൾ വിക്കിമീഡിയ കോമൺസിലുണ്ട്.
- First Boer Goat Studies Europe
- American Boer Goat Association
- United States Boer Goat Association Archived 2007-07-29 at the Wayback Machine.
- International Boer Goat Association
- American Meat Goat Association (AMGA)
- Information on the Boer Goat from South Africa
- Information on the Boer Goat in Norway