ബോയ്‌ലർ
ദൃശ്യരൂപം
വെള്ളമോ മറ്റേതെങ്കിലും ദ്രവമോ ചൂടാക്കുവാൻ ഉപയോഗിക്കുന്ന ഒരു വീപ്പയാണു് ബോയ്‌ലർ. ദ്രാവകം തിളക്കണമെന്നു് നിർബന്ധമില്ല. ചൂടാക്കിയതോ ഭാഷ്പീകരിച്ചതോ ആയ രൂപത്തിൽ ബോയ്‌ലറിൽ നിന്ന് പുറത്ത് വരുന്ന ദ്രവം പല ആവശ്യങ്ങൾക്കുമായണു് ഉപയോഗിക്കുന്നത്. [1][2] ശുചീകരണം, ഭക്ഷണം പാകംചെയ്യൽ, വൈദ്യുതോദ്പാദനം എന്നീ പല ആവശ്യങ്ങൾക്കായാണു് ബോയ്‌ലർ ഉപയോഗിച്ചുവരുന്നത്.
അവലംബം
[തിരുത്തുക]- ↑ Frederick M. Steingress (2001). Low Pressure Boilers (4th Edition ed.). American Technical Publishers. ISBN 0-8269-4417-5.
{{cite book}}
:|edition=
has extra text (help) - ↑ Frederick M. Steingress, Harold J. Frost and Darryl R. Walker (2003). High Pressure Boilers (3rd Edition ed.). American Technical Publishers. ISBN 0-8269-4300-4.
{{cite book}}
:|edition=
has extra text (help)