ബോയ്ഡ് അലെക്സാണ്ടർ
ദൃശ്യരൂപം
ബോയ്ഡ് ഫ്രാൻസിസ് അലെക്സാണ്ടർ | |
---|---|
ജനനം | |
മരണം | 2 ഏപ്രിൽ 1910 | (പ്രായം 37)
ദേശീയത | English |
അറിയപ്പെടുന്നത് | Exploration and ornithology |
ബോയ്ഡ് അലെക്സാണ്ടർ (16 January 1873 – 2 April 1910)ഇങ്ലിഷ് കരസേനാ ഓഫീസറും പര്യവേക്ഷകനും പക്ഷിശാസ്ത്രജ്ഞനും ആയിരുന്നു.
കൽക്കട്ടയിലെ ഹോട്ടലുകളായ Great Eastern Hotel ന്റെ സ്ഥാപകനായ ഡേവിഡ് വിൽസണിന്റെ കൊച്ചുമകൻ ആയിരുന്നു. 1908ൽ റോയൽ ജ്യോഗ്രഫിക്കൽ സൊസൈറ്റിയുടെ സ്വർണമെഡലിനു അർഹത നേടി.
അവലംബം
[തിരുത്തുക]- Ogilvie-Grant, W R (1910). "Boyd Alexander and his ornithological work". Ibis: 716–729.
- Forbes, Edgar Allen (ഏപ്രിൽ 1908). "Across Central Africa By Boat: The Alexander-Gosling Expedition Through The Heart Of The Sudan". The World's Work: A History of Our Time. XV: 10080–10090. Retrieved 10 ജൂലൈ 2009.
- Mearns, Barbara and Richard, Biographies for Birdwatchers ISBN 0-12-487422-3