ബോബോസോറസ്
ദൃശ്യരൂപം
| ബോബോസോറസ് Temporal range: Late Triassic, | |
|---|---|
| Bobosaurus scale | |
| Scientific classification | |
| Kingdom: | Animalia |
| Phylum: | കോർഡേറ്റ |
| Class: | Reptilia |
| Superorder: | †Sauropterygia |
| Clade: | †Pistosauria |
| Genus: | †Bobosaurus Dalla Vecchia, 2006 |
| Species: | †B. forojuliensis |
| Binomial name | |
| †Bobosaurus forojuliensis Dalla Vecchia, 2006 | |
മൺമറഞ്ഞു പോയ ഒരിനം കടൽ ഉരഗം ആണ് ബോബോസോറസ്. അന്ത്യ ട്രയാസ്സിക് കാലത്തായിരുന്നു ഇവ ജീവിച്ചിരുന്നത്. ഇവയുടെ ഫോസ്സിൽ കണ്ടുകിട്ടിയിട്ടുള്ളത് ഇറ്റലിയിൽ നിന്നുമാആണ് .[1]
അവലംബം
[തിരുത്തുക]- ↑ Dalla Vecchia, F.M. (2006). "A new sauropterygian reptile with plesiosaurian affinity from the Late Triassic of Italy". Rivista Italiana di Paleontologia e Stratigrafia. 112 (2): 207–225.