ബേസൽ പരിഷ്കാരങ്ങൾ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

1973 ലെ ബ്രെട്ടന്വുഡ് സംവിധാനത്തിന്റെ പരാജയത്തെത്തുടർന്ന് 1974ൽ 10 രാജ്യങ്ങൾ ചേർന്ന് ഒരു കമ്മറ്റിക്ക് (basel committe on banking supervision -BCBS) രൂപം നൽകുകയുണ്ടായി. സ്വിറ്റ്സർലൻഡിലെ ബേസൽ തലസ്ഥാനമായി പ്രവർത്തിക്കുന്ന ബാങ്ക് ഒഫ് ഇന്റർനാഷനൽ സെറ്റിൽമെന്റ്സിന്റെ (Bank of International Settlements-BIS) നിയത്രനത്തിലായിരുന്നു ഈ കമ്മറ്റി രൂപപ്പെട്ടതും പ്രവർത്തിച്ചതും. ഇവരുടെ ഒന്നാമത്തെ നിർദ്ദേശങ്ങൾ basel1 എന്ന പേരിൽ1988 ലും രണ്ടാമത്തെ നിർദ്ദേശങ്ങൾ basel2 എന്ന പേരിൽ 2004 ലും പുറത്തിറക്കി. 2008 ലെ സമ്പത്തിക തകർച്ചയെ തുടർന്ന് പരിഷ്കരിച്ച നിർദ്ദേശങ്ങലോടെ basel3 പരിഷ്കാരങ്ങൾ 2010 ൽ പുറത്തിറക്കി. ഇന്റ്യയിൽ ഏപ്രിൽ 2013 മുതൽ റിസർവ ബാക്ക് ബേസൽ പരിഷ്കാരങ്ങൾക്ക് തുടക്കം കുറിച്ചിട്ടുണ്ട്.

"https://ml.wikipedia.org/w/index.php?title=ബേസൽ_പരിഷ്കാരങ്ങൾ&oldid=3141778" എന്ന താളിൽനിന്ന് ശേഖരിച്ചത്