ബേലം ഗുഹ
Jump to navigation
Jump to search
This template must be substituted. Replace {{Requested move ...}} with {{subst:Requested move ...}}.
ഇന്ത്യൻ ഉപഭൂഘണ്ഡത്തിലെ രണ്ടാമത്തെ ഏറ്റവും വലിയ ഗുഹയാണ് ആന്ധ്രാ പ്രദേശിലെ ബേലം ഗുഹ (തെലുഗ്: బెలూం గుహలు (ബെലൂം ഗുഹാലു), ഇംഗ്ലീഷ്: Belum Caves). ഇന്ത്യൻ ഉപഭൂഘണ്ഡത്തിന്റെ സമതലങ്ങളിലെ ഏറ്റവും നീളമുള്ളതും ഈ ഗുഹതന്നെയാണ്. സംസ്കൃതത്തിലെ ബിലം എന്ന വാക്കിൽ നിന്നാണ് ബേലം എന്ന പേരുണ്ടായത്. ഇത് ഒരു പ്രകൃതി ദത്തമായ ഗുഹയാണ്. പുരാതനകാലത്തെ തുടർച്ചയായ വെള്ളം ഒഴുക്കിനാലാണ് ഈ ഗുഹ രൂപപ്പെട്ടതാണെന്ന് വിശ്വസിക്കുപ്പെടുന്നത്.[1][2]
ചരിത്ര പ്രാധാന്യം[തിരുത്തുക]
ഈ ഗുഹയിൽ നിന്നും കണ്ടെടുത്ത കളിമൺ പാത്രങ്ങൾ ബി.സി 4500 വരെ പഴക്കം നിർണ്ണയിക്കപ്പെട്ടിട്ടുണ്ട്. ഗുഹയ്ക്ക് 6000-ലധികം വർഷങ്ങളുടെ പഴക്കം നിർണ്ണയിക്കപ്പെട്ടിട്ടുണ്ട്.[2]
ചിത്രശാല[തിരുത്തുക]
അവലംബങ്ങൾ[തിരുത്തുക]
- ↑ "Underground adventure in Belum caves". Deccan Herald. January 27, 2008. മൂലതാളിൽ നിന്നും June 2, 2008-ന് ആർക്കൈവ് ചെയ്തത്.
- ↑ 2.0 2.1 കെ വിശ്വനാഥ്. "ഭൂമിയ്ക്കടിയിലേക്ക്". മാതൃഭൂമി. മൂലതാളിൽ (യാത്രാവിവരണം) നിന്നും 2014-08-30 16:01:21-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 30 ഓഗസ്റ്റ് 2014. Check date values in:
|accessdate=
and|archivedate=
(help)
പുറം കണ്ണികൾ[തിരുത്തുക]
![]() |
വിക്കിമീഡിയ കോമൺസിലെ Belum Caves എന്ന വർഗ്ഗത്തിൽ ഇതുമായി ബന്ധപ്പെട്ട കൂടുതൽ പ്രമാണങ്ങൾ ലഭ്യമാണ്. |
വിക്കിവൊയേജിൽ നിന്നുള്ള ബേലം ഗുഹ യാത്രാ സഹായി
- Deccan Herald - Underground adventure in Belum caves
- The Telegraph - Calcutta : Weekend
- cave-biology.org Cave biology (biospeleology) in India.
- Belum Caves collection Flickr