ബെൽ ഓഫ് സാങ്വോൻസ
ദൃശ്യരൂപം
ബെൽ ഓഫ് സാങ്വോൻസ ദക്ഷിണ കൊറിയയുടെ ദേശീയ നിധിയായിട്ടാണ് ഈ വെങ്കല മണി # 36 കാണപ്പെടുന്നത്. ഗാങ്വൺ പ്രവിശ്യയിലെ പായോങ്ചാങ്ങ് കൗണ്ടിയിലെ സാങ്വോൻസ ക്ഷേത്രത്തിലാണ് ഇത് സ്ഥിതി ചെയ്യുന്നത്. [1]
ചിത്രശാല
[തിരുത്തുക]Bronze bell at Sangwonsa temple in Pyeongchang, Korea എന്ന വിഷയവുമായി ബന്ധപ്പെട്ട ചിത്രങ്ങൾ വിക്കിമീഡിയ കോമൺസിലുണ്ട്.
അവലംബം
[തിരുത്തുക]- ↑ "상원사 동종(上院寺銅鐘) - 한국민족문화대백과사전" [Bell of Sangwonsa]. encykorea.aks.ac.kr. Retrieved 2019-05-31.