ബെയർ ഗ്രിൽസ്
ദൃശ്യരൂപം
Bear | |
---|---|
ജനനം | |
തൊഴിൽ | professional adventurer, author, motivational speaker, television presenter |
ജീവിതപങ്കാളി(കൾ) | Shara Grylls |
കുട്ടികൾ | two sons |
വെബ്സൈറ്റ് | BearGrylls.com |
ഒരു ഇംഗ്ലീഷ് ടെലിവിഷൻ അവതാരകനും സാഹസികനുമാണ് ബെയർ ഗ്രിൽസ് (ജനനം:1974 ജൂൺ 7). ഡിസ്കവറി ചാനലിൽ അവതരിപ്പിക്കപ്പെടുന്ന മാൻ വെഴ്സസ് വൈൽഡ് (Man Vs Wild) എന്ന സാഹസികപരിപാടിയിലൂടെ ശ്രദ്ധേയനാണ് ഇദ്ദേഹം. ഒരിക്കൽ ഇദ്ദേഹം ഡൈവ് ചെയ്യുന്ന സമയത്ത് 16000 അടി ഉയരത്തിൽ നിന്നും താഴെ വീഴുകയും നട്ടെല്ലിന് കാര്യമായ പരിക്കുകകൾ കാരണം 18 മാസത്തോളം അദ്ദേഹത്തിന് ബെഡിൽ കിടക്കേണ്ടി വന്നു അതിനു ശേഷമാണ് അദ്ദേഹം എവറസ്റ്റ് കീഴടക്കിയത്. വളരെ സഹസികനാണ് ഇദ്ദേഹം
അവലംബം
[തിരുത്തുക]