ബെനോ ഡി ബ്വാനി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search

ഒരു ഫ്രഞ്ച് പൗരനായ ബെനോ ഡി ബ്വാനി (Benoît de Boigne) മറാഠ സാമ്രാജ്യത്തിന്റെ ഒരു പ്രധാന പട്ടാള നായകനായിരുന്നു. മഹാദജി ഷിൻഡേയുടെ ഭരണകാലത്ത് മറാഠ സേനയെ പരിശീലിപ്പിക്കാനും വികസിപ്പിക്കാനും സഹായിച്ചത് ഇദ്ദേഹമായിരുന്നു.

ബെനോ ഡി ബ്വാനിയുടെ എണ്ണച്ചായചിത്രം

അവലംബം[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=ബെനോ_ഡി_ബ്വാനി&oldid=3257496" എന്ന താളിൽനിന്ന് ശേഖരിച്ചത്