ബൂബി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ബൂബി
Blue-footed Booby (Sula nebouxii) -one leg raised.jpg
Blue-footed Booby displaying by raising a foot
ശാസ്ത്രീയ വർഗ്ഗീകരണം
സാമ്രാജ്യം: Animalia
ഫൈലം: Chordata
ക്ലാസ്സ്‌: Aves
നിര: Suliformes
കുടുംബം: Sulidae
ജനുസ്സ്: Sula
Brisson, 1760
Species

For fossil species, see text.

കടൽപക്ഷികളിൽ ഒരു വിഭാഗമാണ് ബൂബി. ഈ ജനുസ്സ് സുല എന്നറിയപ്പെടുന്നു. കൂട്ടമായാണ് ഇവ വസിക്കുന്നത്. വെള്ളത്തിനടിയിലേക്കു കുതിച്ചുചെന്ന് ഇരപിടിക്കാൻ ഇവയ്ക്കു പ്രത്യേകമായ കഴിവുണ്ട്. നടുക്കടലിൽ കപ്പലുകളിൽ ചെന്നിരുന്ന് ഇവ മനുഷ്യരുടെ പിടിയിൽ സ്ഥിരമായി അകപ്പെടാറുണ്ട്. അതിനാൽ ഇവയെ ബോബോകൾ അഥവാ വിഢികൾ എന്നു വിളിക്കുന്നു[1][2]. ബോബോയാണ് പിന്നീട് ബൂബിയായി മാറിയത്. ഒന്നര കിലോഗ്രാം തൂക്കം വെയ്ക്കുന്ന ഇവയ്ക്കു 80 സെന്റീമീറ്റർ നീളം ഉണ്ടാകും. ആറു തരം ബൂബികളാണ് കാണപ്പെടുന്നത്. പസഫിക് സമുദ്രത്തിലാണ് ഇവ കൂടുതലായി കാണപ്പെടുന്നത്.

അവലംബം[തിരുത്തുക]

  1. Blue-Footed Booby Sula nebouxii, National Geographic, retrieved 4 July 2012
  2. Booby, etymonline.com, retrieved 4 July 2012

പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=ബൂബി&oldid=1692195" എന്ന താളിൽനിന്നു ശേഖരിച്ചത്