Jump to content

ബുഷ്‌മെൻ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

പിഗ്മികളുമായി ബന്ധമുള്ള, ദക്ഷിണ ആഫ്രിക്കയിലെ ഒരു നാടോടി ജനത. കലാഹാരി മരുഭൂമിക്ക് ചുറ്റുമായാണ് ഇവർ താമസിക്കുന്നത്. ഏതാണ്ട് അഞ്ചടി പൊക്കമേ ഇവർക്കുണ്ടാകൂ. ചുരുണ്ടു ചുരുണ്ടുള്ള മുടിയും പരന്ന മൂക്കും ഇവരുടെ പ്രത്യേകതകളാണ്. ഇവർ വേട്ടക്കാരാണ്. ഇവരുടെ സംഗീതം വളരെ ശ്രദ്ധേയമാണ്.

ഇതും കാണുക

[തിരുത്തുക]
  • ഹോളിവുഡ് സിനിമ The God must be Crazy I & II
"https://ml.wikipedia.org/w/index.php?title=ബുഷ്‌മെൻ&oldid=2482994" എന്ന താളിൽനിന്ന് ശേഖരിച്ചത്