ബുള്ളറ്റ് പ്രൂഫ് വസ്ത്രം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search

തൊടുത്തുവിട്ട വെടിയുണ്ടകൾ നിമിത്തം അപകടപ്പെടുന്നതിൽ നിന്നും മനുഷ്യ ശരീരത്തെ സംരക്ഷിക്കുന്നതിനായി ധരിക്കുന്ന വസ്ത്രങ്ങളാണ്‌ ബുള്ളറ്റ് പ്രൂഫ് വസ്ത്രങ്ങൾ .

ചരിത്രം[തിരുത്തുക]

പുരാതന കാലം മുതൽക്കേ മനുഷ്യൻ കവചിത വസ്ത്രങ്ങൾ ഉപയോഗിച്ചിരുന്നു.റോമിലെയും യൂറോപ്പിലെയും മറ്റും പടയാളീകൾ ഇത്തരം വസ്ത്രങ്ങൾ ഉപയോഗിച്ചിരുന്നു

അവലംബം[തിരുത്തുക]

ഹൗസ്റ്റഫ് വർക്സ്

പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]