Jump to content

ബുല്ല ദ്വീപ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Bulla Island

Xara Zira / Xərə Zirə
Bulla Island is located in Caspian Sea
Bulla Island
Bulla Island
Coordinates: 39°59′39″N 49°38′35″E / 39.99417°N 49.64306°E / 39.99417; 49.64306
CountryAzerbaijan
RegionAbsheron Region
വിസ്തീർണ്ണം
 • ആകെ3.5 ച.കി.മീ.(1.4 ച മൈ)

ബുല്ല ദ്വീപ് Bulla Island, also Xara Zira, Khara Zira or Khere Zire, (Azerbaijani: Xǝrǝ Zirǝ Adası)അസർബൈജാനിലെ ബാക്കുവിനടുത്ത് ബാക്കു ആർക്കിപെലാഗോയിൽപ്പെട്ട ഒരു ദ്വീപാണ്. കാസ്പിയൻ കടലിലെ കാസ്പിയൻഉൾക്കടലിന്റെ തെക്കുഭാഗത്ത് കിടക്കുന്ന ഈ ദ്വീപ് ബാക്കു ആർക്കിപെലാഗോവിലെ ദ്വീപുസമൂഹങ്ങളിൽ ഏറ്റവും വലിയ ദ്വീപാണ്.[1]

ഭൂമിശാസ്ത്രം

[തിരുത്തുക]

ബുല്ല ദ്വീപിനു 3.5 കി.m2 (37,673,686.5 sq ft)വിസ്തൃതിയുണ്ട്; iഇതിന്റെ നീളം ഏതാണ്ട് 2.4 കി.മീ (7,874 അടി 0.2 ഇഞ്ച്)ആണ്. വീതി 1.6 കി.മീ (5,249 അടി 4.1 ഇഞ്ച്) വരും. ഈ ദ്വീപിനു തെക്കോട്ടു നീണ്ടുകിടക്കുന്ന ഒരു മണൽത്തിട്ടയുണ്ട്.[2] ഈ ദ്വീപിൽ അക്ദലൈറ്റ്, അലൂമിനിയം എന്നിവയുടെ നിക്ഷേപവും ഒരു ചെളി വൊൾക്കാനോയുമുണ്ട്.[3]

ബുല്ല ദ്വീപ് ഉൾക്കടലിന്റെ തെക്കുഭാഗത്തു കിടക്കുന്നു. ദ്വീപസമൂഹത്തിൽനിന്നും മാറി അലാത്ത് പട്ടണത്തിനു ഏതാണ്ട് 13 കി.മീ (42,651 അടി) അടുത്തായി കിടക്കുന്നു.[4]

ഫോസിൽ ഇന്ധനങ്ങൾ

[തിരുത്തുക]

1968 മുതൽ ഉത്പാദനം നടന്നുവരുന്ന ബുല്ല ഡെനിസ് ഗാസ് ഫീൽഡിന്റെ കേന്ദ്രമായി വർത്തിക്കുന്നു. ഇത് അസർബൈജാനിലെ ഏറ്റവും വലിയ ഗാസ് ഫീൽഡ് ആണ്. 4 trillion cubic feet (110 billion ഘന മീറ്റർ) ഗാസ് ആണു ഇവിടെ നിന്നും ലഭ്യമായിട്ടുള്ളത്.[5]

ഇതും കാണൂ

[തിരുത്തുക]
  • Petroleum industry in Azerbaijan

അവലംബം

[തിരുത്തുക]
"https://ml.wikipedia.org/w/index.php?title=ബുല്ല_ദ്വീപ്&oldid=3092432" എന്ന താളിൽനിന്ന് ശേഖരിച്ചത്