ബുരാകുമിൻ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search

ജപ്പാൻ സമൂഹശ്രേണിയിലെ താഴ്ന്നതട്ടിലുള്ള വിഭാഗമാണ് ബുരാകുമിൻ.കടുത്ത വിവേചനങ്ങൾക്കും അടിച്ചമർത്തലുകൾക്കും വിധേയരായ സമുദായമാണിത്.

സഹായകമായ വിവരങ്ങൾ[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=ബുരാകുമിൻ&oldid=3639177" എന്ന താളിൽനിന്ന് ശേഖരിച്ചത്