ബീറ്റ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

ആവൃത്തിയിൽ നേരിയ വ്യത്യാസമുള്ള രണ്ട് വസ്തുക്കൾ ഒരേ സമയം കമ്പനം ചെയ്യുമ്പോൾ അവയുടെ ശബ്ദത്തിലുണ്ടാകുന്ന ഏറ്റകുറച്ചിലാണ് ബീറ്റ്സ്. രണ്ട് ട്യൂണിങ് ഫോർക്കുകൾ തമ്മിലുള്ള ആവൃത്തിയിലുള്ള വ്യത്യാസം 10 ഹെർട്സിൽ കുറവാണെങ്കിൽ ബീറ്റ്സ് ഉണ്ടാകുന്നു

"https://ml.wikipedia.org/w/index.php?title=ബീറ്റ്&oldid=2346795" എന്ന താളിൽനിന്ന് ശേഖരിച്ചത്