ബി. വി. ശ്രീകണ്ഠൻ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
B. V. Sreekantan
ജനനം30 June 1925
തൊഴിൽAstrophysicist
സജീവ കാലംSince 1948
അറിയപ്പെടുന്നത്Cosmic Ray Physics
Astrophysics
ജീവിതപങ്കാളി(കൾ)Ratna
മാതാപിതാക്ക(ൾ)Badanaval Venkata Pandit
Laxmi Devi
പുരസ്കാരങ്ങൾPadma Bhushan
C. V. Raman Award
INSA Homi Bhabha Medal
R. D. Birla Memorial Award
IISc Distinguished Alumni Award
ISC Ramanujan Award
Jawaharlal Nehru Award
Rajyotsava Prashasti
Sir M. Visvesvaraya Senior Scientist State Award

പ്രമുഖ ഭൗതികശാസ്ത്രജ്ഞനും കോസ്മിക് വികിരണങ്ങളെ സംബന്ധിച്ച ഗവേഷണങ്ങളിൽ പ്രധാന സംഭാവനകൾ നൽകിയിട്ടുള്ള വ്യക്തിയുമാണ് ബി. വി. ശ്രീകണ്ഠൻ (30 ജൂൺ 1925- നഞ്ചൻഗോഡ്-കർണ്ണാടക)ഹോമി .ജെ. ഭാഭയുടെ പ്രധാന സഹപ്രവർത്തകനായിരുന്ന ശ്രീകണ്ഠനു പദ്മഭൂഷൺ സമ്മാനിയ്ക്കപ്പെട്ടിട്ടുണ്ട്.[1]

ജീവിതരേഖ[തിരുത്തുക]

നഞ്ചൻഗോഡ് സ്ക്കൂളിൽ നിന്നും വിദ്യാഭ്യാസം പൂർത്തിയാക്കിയ ശ്രീകണ്ഠൻ മൈസൂരിൽ നിന്നു ദ്വിവർഷ ബിരുദവും നേടി.സെൻട്രൽ കോളെജിൽ പഠനം തുടർന്ന അദ്ദേഹം 1946 ൽ ഭൗതിക ശാസ്ത്രത്തിൽ ബിരുദവും ബിരുദാനന്തര ബിരുദവും നേടി.പിന്നീടാണ് ഗവേഷണത്തിനായി ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസിൽ ഗവേഷണത്തിനായി ചേരുന്നത്.

പുറംകണ്ണികൾ[തിരുത്തുക]

  • B. V. Sreekantan (1 March 2012). "Is Vacuum Biology the future of Life Sciences?". Key Note Address. YouTube. Retrieved 14 July 2015.
  • B. V. Sreekantan (20 February 2009). "Dr. Homi Bhabha and the Dr. Homi Bhabha and the Nuclear, Elementary Particle Era Particle Era" (PDF). Memorial Lecture. Raja Ramanna Centre for Advanced Study, Government of India. Archived from the original (PDF) on 2015-07-14. Retrieved 14 July 2015.
  • "B. V. Sreekantan - Photograph". Cultural Institute. 2015. Retrieved 13 July 2015.

അവലംബം[തിരുത്തുക]

  1. "Indian Astronomical Union profile". Indian Astronomical Union. 2015. Retrieved 12 July 2015.
"https://ml.wikipedia.org/w/index.php?title=ബി._വി._ശ്രീകണ്ഠൻ&oldid=3639017" എന്ന താളിൽനിന്ന് ശേഖരിച്ചത്