ഉള്ളടക്കത്തിലേക്ക് പോവുക

ബി.വി. അബ്ദുല്ലക്കോയ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

കേരളത്തിൽ നിന്നുള്ള ഒരു രാഷ്ട്രീയ പ്രവർത്തകനായിരുന്നു ബി.വി. അബ്ദുല്ലക്കോയ (1914-1998).[1] 1967 മുതൽ 1998 വരെ ഉള്ള കാലയളവിൽ അഞ്ച് തവണ മുസ്‌ലിം ലീഗിനെ പ്രതിനിധീകരിച്ച് രാജ്യസഭയിൽ അംഗമായിരുന്നു[2][3].

പാർലമെന്റിന്റെ നൂറിലധികം സെഷനുകളിൽ പങ്കെടുത്തതിന് അദ്ദേഹത്തെ മരണാനന്തരം ആദരിച്ചു.

അവലംബം

[തിരുത്തുക]
  1. ↑ "B. V. Abdulla Koya" (PDF). Rajya Sabha. Government of India. Archived from the original (PDF) on 5 October 2010.
  2. ↑ "List of Rajya Sabha members Since 1952".
  3. ↑ http://rajyasabha.nic.in/rsnew/pre_member/1952_2003.asp
"https://ml.wikipedia.org/w/index.php?title=ബി.വി._അബ്ദുല്ലക്കോയ&oldid=4631394" എന്ന താളിൽനിന്ന് ശേഖരിച്ചത്