Jump to content

ബി.എം.പി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
BMP-1

Ex-Iraqi BMP-1 captured by US forces in Iraq during the First Gulf War.
വിഭാഗം Infantry fighting vehicle
ഉല്പ്പാദന സ്ഥലം Soviet Union
സേവന ചരിത്രം
ഉപയോഗത്തിൽ 1966–present
ഉപയോക്താക്കൾ Soviet Union, Russia, Poland, Egypt, Mongolia, Syria, China, Afghanistan, India, Iraq, Germany, Greece, Finland and Sweden.
യുദ്ധങ്ങൾ See Service history and Combat history
നിർമ്മാണ ചരിത്രം
രൂപകൽ‌പ്പന ചെയ്തയാൾ Pavel Isakov (Design Bureau of the ChTZ)[1]
രൂപകൽ‌പ്പന ചെയ്ത വർഷം 1961–1965
നിർമ്മാതാവ്‌ Kurgan Engineering Works (KMZ) (USSR)[1]
VOP 026 ExcaliburArmy(Czechoslovakia)
See also Production history section for details.
നിർമ്മാണമാരംഭിച്ച വർഷം 1966–1982 (USSR)[2]
നിർമ്മിക്കപ്പെട്ടവ More than 20,000 of all variants (USSR)[3]
More than 3,000 of all variants (PRC)[4]
18,000 (Czechoslovakia)[5]
≈800 (India)[6]
മറ്റു രൂപങ്ങൾ BMP-1, BMP-2, MLI-84, Boragh, see also BMP-1 variants.
വിശദാംശങ്ങൾ (Ob'yekt 765Sp3)
ഭാരം 13.2 tonne (13.0 long ton; 14.6 short ton)[7][8]
നീളം 6.735 മീ (22 അടി 1.2 ഇഞ്ച്)[7]
വീതി 2.94 മീ (9 അടി 8 ഇഞ്ച്)[7]
ഉയരം 2.068 മീ (6 അടി 9.4 ഇഞ്ച്)
1.881 മീ (6 അടി 2.1 ഇഞ്ച്) to turret top[7][8]
പ്രവർത്തക സംഘം 3 (commander, driver and gunner) + 8 passengers

Armor 6–33 മി.മീ (0.020–0.108 അടി) welded rolled steel
Primary
armament
73 mm 2A28 Grom low pressure smoothbore short-recoil semi-automatic gun (40 rounds)[7]
ATGM launcher for 9M14 Malyutka (4 rounds)[2]
Secondary
armament
7.62 mm PKT coaxial machinegun (2,000 rounds)
Engine UTD-20, 6-cylinder 4-stroke V-shaped airless-injection water-cooled multifuel 15.8 liter diesel
300 hp (224 kW) at 2,600 rpm[7][8]
Power/weight 22.7 hp/tonne (17.0 kW/tonne)
Suspension individual torsion bar with hydraulic shock absorbers on the 1st and 6th road wheels
Ground clearance 370 മി.മീ (1.21 അടി)[7][8]
Fuel capacity 462 L (102 imp gal; 122 US gal)[8]
Operational
range
600 കി.മീ (2,000,000 അടി) road[10]
500 കി.മീ (1,600,000 അടി) off-road[8]
Speed 65 km/h (40 mph) road
45 km/h (28 mph) off-road
7–8 km/h (4.3–5.0 mph) water[8][9]

സോവിയറ്റ് യൂണിയൻ ഡിസൈൻ ചെയ്ത ഒരു ഇൻഫന്ട്രി ഫൈറ്റിംഗ് വെഹിക്കിൾ ആണ് ബി.എം.പി. ബൊയേവയ മഷിന പെഖോറ്റി (Russian: Боевая Машина Пехоты 1; БМП-1, അർഥം "infantry fighting vehicle") എന്നതിന്റെ ചുരുക്ക രൂപമാണ് ചുരുക്ക രൂപമാണ് ബി.എം.പി. ടാങ്കുകളിൽ നിന്ന് വ്യത്യസ്തമായി യുദ്ധമുന്നണിയിൽ സൈനികരെ വഹിക്കാനും ആക്രമണത്തിന് ഉപയോഗിക്കാനും തക്ക രീതിയിൽ ആണ് ഇത്തരം വാഹനങ്ങൾ രൂപകൽപ്പന ചെയ്തിരിക്കുന്നത്. ഈ ഇനത്തിൽ ലോകത്തിൽ ഏറ്റവും പ്രചാരമുള്ള വാഹനമാണ് ബി.എം.പി. ചില രാജ്യങ്ങൾ ഇതിന്റെ വകഭേദങ്ങൾ നിർമ്മിക്കുന്നുണ്ട്. ഈ പരമ്പരയിൽ ബി.എം.പി 1, 2, 3 വേർഷനുകൾ നിർമ്മിക്കപ്പെട്ടു. ബി.എം.പി 1 എന്ന മോഡൽ ആണ് ലോകത്ത് ഏറ്റവും കൂടുതൽ പ്രചാരത്തിലുള്ളത്. ഇന്ത്യയുടെതടക്കം കരസേനയിൽ ഈ വാഹനം ഉണ്ട്.

  1. 1.0 1.1 ഉദ്ധരിച്ചതിൽ പിഴവ്: അസാധുവായ <ref> ടാഗ്; Z&S7-8 എന്ന പേരിലെ അവലംബങ്ങൾക്ക് എഴുത്തൊന്നും നൽകിയിട്ടില്ല.
  2. 2.0 2.1 ഉദ്ധരിച്ചതിൽ പിഴവ്: അസാധുവായ <ref> ടാഗ്; tvo എന്ന പേരിലെ അവലംബങ്ങൾക്ക് എഴുത്തൊന്നും നൽകിയിട്ടില്ല.
  3. БОЕВЫЕ МАШИНЫ ПЕХОТЫ (БМП) И СПЕЦИАЛЬНЫЕ МАШИНЫ НА ИХ БАЗЕ (in റഷ്യൻ). militaryparitet.com. Retrieved 13 December 2009.
  4. ഉദ്ധരിച്ചതിൽ പിഴവ്: അസാധുവായ <ref> ടാഗ്; Deagel BMP-1 എന്ന പേരിലെ അവലംബങ്ങൾക്ക് എഴുത്തൊന്നും നൽകിയിട്ടില്ല.
  5. "Československo v minulosti vyvezlo 35 000 tanků a obrněnců". Archived from the original on 2018-06-21. Retrieved 2015-10-13.
  6. Army Equipment
  7. 7.0 7.1 7.2 7.3 7.4 7.5 7.6 ഉദ്ധരിച്ചതിൽ പിഴവ്: അസാധുവായ <ref> ടാഗ്; Tanks in Russia എന്ന പേരിലെ അവലംബങ്ങൾക്ക് എഴുത്തൊന്നും നൽകിയിട്ടില്ല.
  8. 8.0 8.1 8.2 8.3 8.4 8.5 8.6 ഉദ്ധരിച്ചതിൽ പിഴവ്: അസാധുവായ <ref> ടാഗ്; Otvaga എന്ന പേരിലെ അവലംബങ്ങൾക്ക് എഴുത്തൊന്നും നൽകിയിട്ടില്ല.
  9. ഉദ്ധരിച്ചതിൽ പിഴവ്: അസാധുവായ <ref> ടാഗ്; Janes എന്ന പേരിലെ അവലംബങ്ങൾക്ക് എഴുത്തൊന്നും നൽകിയിട്ടില്ല.
  10. John Pike. "BMP-1 Fighting Vehicle". GlobalSecurity.org. Retrieved 24 December 2014.
"https://ml.wikipedia.org/w/index.php?title=ബി.എം.പി&oldid=3798747" എന്ന താളിൽനിന്ന് ശേഖരിച്ചത്