Jump to content

ബി‌.എം‌.പി. ഫയൽ ഫോർമാറ്റ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
വിൻഡോസ് ബിറ്റ്മാപ്പ്
എക്സ്റ്റൻഷൻ.bmp, .dib
ഇന്റർനെറ്റ് മീഡിയ തരംimage/bmp, image/x-bmp
ടൈപ്പ് കോഡ്'BMP '
'BMPf'
'BMPp'
യൂനിഫോം ടൈപ്പ് ഐഡന്റിഫയർcom.microsoft.bmp
ഫോർമാറ്റ് തരംRaster graphics
Open format?OSP for WMF

കമ്പ്യൂട്ടറുകളിൽ ചിത്രങ്ങൾ തയ്യാറാക്കുന്നതിനും അയക്കുന്നതിനും ശേഖരിക്കുന്നതിനുമുള്ള റാസ്റ്റർ ഗ്രാഫിക്സ് ഇമേജ് ഫയൽ ഫോർമാറ്റാണ് ബി‌.എം‌.പി. ഫയൽ ഫോർമാറ്റ് (ബി‌.എം‌.പി) അഥവാ ബിറ്റ്മാപ്പ്. [1] [2] സാധാരണ മൈക്രോസോഫ്ട് വിൻഡോസ് ഓപ്പറേറ്റിംഗ് സിസ്റ്റങ്ങളിൽ ആണ് ഈ ഫോർമാറ്റ് ഉപയോഗിക്കുന്നത്. ദ്വിമാന ഡിജിറ്റൽ ഇമേജുകൾ സംഭരിക്കാൻ ആണ് ബി.എം.പി ഫയൽ ഫോർമാറ്റ് വ്യാപകമായി ഉപയോഗിക്കുന്നത്. [3]

അവലംബം

[തിരുത്തുക]
  1. https://www.paintshoppro.com/en/pages/bmp-file/
  2. https://www.coreldraw.com/en/pages/bmp-file/
  3. James D. Murray; William vanRyper (April 1996). "Encyclopedia of Graphics File Formats" (Second ed.). O'Reilly. bmp. ISBN 1-56592-161-5. Retrieved 2014-03-07.