ബിഷപ്പ്സ് വാൾത്താം

Coordinates: 50°57′13″N 1°12′42″W / 50.9536°N 1.2118°W / 50.9536; -1.2118
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ബിഷപ്പ്സ് വാൾത്താം
Market town

Bishop's Waltham High Street
ബിഷപ്പ്സ് വാൾത്താം is located in the United Kingdom
ബിഷപ്പ്സ് വാൾത്താം
ബിഷപ്പ്സ് വാൾത്താം
ബിഷപ്പ്സ് വാൾത്താം shown within the United Kingdom
Population6,723 (2011 Census)[1]
OS grid referenceSU554174
District
Shire county
Region
Countryഇംഗ്ലണ്ട്
Sovereign stateUnited Kingdom
Post townSouthampton
Postcode districtSO32
Dialling code01489
Police 
Fire 
Ambulance 
UK Parliament
List of places
United Kingdom
50°57′13″N 1°12′42″W / 50.9536°N 1.2118°W / 50.9536; -1.2118
Bishop's Waltham Ward Boundaries, showing the wards of the Borough of City of Winchester following the 2016 boundary changes.[2]

യുണൈറ്റഡ് കിംഗ്ഡത്തിലെ ഒരു നഗരമാണ് ബിഷപ്പ്സ് വാൾത്താം. ഇംഗ്ലണ്ട് രാജ്യത്തിന്റെ ഭാഗമായ ഹാംപ്ഷയർ കൗണ്ടിയിൽ സ്ഥിതി ചെയ്യുന്നു. സമുദ്രനിരപ്പിൽ നിന്ന് 42 മീറ്റർ ഉയരത്തിലാണ് നഗരത്തിന്റെ സ്ഥാനം. ഇവിടെ 6,221 ആളുകൾ വസിക്കുന്നു.[3] എ.ഡി 450-550 കാലഘട്ടത്തിൽ ആംഗ്ലോ-സാക്സൺ സെറ്റിൽമെന്റായി നഗരം ആരംഭിച്ചു.

  1. [1]
  2. "Map of Hampshire (Electoral Changes) Order, 2016" (PDF). The Local Government Boundary Commission for England. 2016. Archived from the original (PDF) on 2021-06-24. Retrieved 29 October 2018.
  3. http://www.geonames.org/about.html
"https://ml.wikipedia.org/w/index.php?title=ബിഷപ്പ്സ്_വാൾത്താം&oldid=3920937" എന്ന താളിൽനിന്ന് ശേഖരിച്ചത്