ബാൽ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

2010 ൽ പുറത്തിറങ്ങിയ ടർക്കിഷ് ചലചിത്രം. തേൻ എന്നാണ് ഈ വാക്കിനർത്ഥം. സംവിധാനം സെമി കപ്ലനോഗ്ു.

ഹണീ,എഗ്ഗ്,മിൽക്ക് എന്നീ മൂന്നു സിനിമകളിലെ ആദ്യ ഭാഗമാണിത്. പക്ഷെ ഇതിൽ ഹണിയാണ് അവസാനം ഇറങ്ങിയത്. കാട്ടിൽ തേൻ അന്വേഷിച്ചുപോയ അച്ചനെ തേടുന്ന ആറു വയസ്സുകാരനാണിതിലെ പ്രധാന കഥാപാത്രം

"https://ml.wikipedia.org/w/index.php?title=ബാൽ&oldid=1376601" എന്ന താളിൽനിന്ന് ശേഖരിച്ചത്