ബാർട്ടൺ ഹിൽ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search

തിരുവനന്തപുരം നഗരത്തിലെ ഒരു സ്ഥലം.ഗവൺമെന്റ് സെക്രട്ടറിയേറ്റിന്റെ ശിൽപ്പിയായ ബാർട്ടൺ സായ്പ് താമസിച്ചിരുന്ന ബംഗ്ലാവ് ഇവിടെ ആയിരുന്നു.ഇപ്പോൾ സർക്കാർ ഏൻജിനീറിംഗ് കോളേജും,സർക്കാർ നിയമ കോളേജും സ്ഥിതി ചെയ്യുന്നതു ഇവിടെ ആണു.[1][2]

അവലംബം[തിരുത്തുക]

  1. "കുന്നോളം പെരുമയിൽ ബാർട്ടൺ ഹിൽ".
  2. "ചരിത്രവഴികളിൽ നല്ല നടപ്പ്".
"https://ml.wikipedia.org/w/index.php?title=ബാർട്ടൺ_ഹിൽ&oldid=2965447" എന്ന താളിൽനിന്ന് ശേഖരിച്ചത്