ബാൻഗുയി
ദൃശ്യരൂപം
Bangui / Bangî | |
---|---|
Image collage of Bangui | |
Map of the Central African Republic showing Bangui | |
Coordinates: 4°22′N 18°35′E / 4.367°N 18.583°E | |
Country | Central African Republic |
Founded | 1889 |
• Mayor | Emile Raymond Gros Nakombo (2016-) |
• ആകെ | 67 ച.കി.മീ.(26 ച മൈ) |
ഉയരം | 369 മീ(1,211 അടി) |
(2012)[1] | |
• ആകെ | 7,34,350[1] |
• ജനസാന്ദ്രത | 11,000/ച.കി.മീ.(30,000/ച മൈ) |
ബാൻഗുയി മദ്ധ്യ ആഫ്രിക്കൻ റിപ്പബ്ലിക്കിൻറെ തലസ്ഥാനവും ഏറ്റവും വലിയ പട്ടണവുമാണ്. 2012 ലെ കണക്കുകൾ പ്രകാരം ഈ പട്ടണത്തിലെ ജനസംഖ്യ 734,350 ആയിരുന്നു. 1889 ൽ ഫ്രഞ്ചുകാർ ഒരു കാവൽപ്പുരയായി സ്ഥാപിച്ച ഈ സ്ഥലത്തിൻറെ നാമകരണം ഉബാംഗി നദിയുടെ വടക്കൻ കരയിൽ സ്ഥിതിചെയ്യുന്നതിനെ അടിസ്ഥാനമാക്കിയായിരുന്നു (ഫ്രഞ്ച്: Oubangui).
അവലംബം
[തിരുത്തുക]- ↑ 1.0 1.1 "Bangui". World Gazetteer. Archived from the original on 2013-01-11. Retrieved 30 March 2013.