Jump to content

ബാലചരിതം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

സംസ്‌കൃത സാഹിത്യത്തിലെ എക്കാലത്തേയും മികച്ച നാടകകൃത്ത് ഭാസന്റെ നാടകചക്രത്തിൽ ഉൾപ്പെടുന്ന ഒന്നാണ് ബാലചരിതം. കൃഷ്ണന്റെ ജനനം തൊട്ട് കംസവധം വരെ ഉള്ള കാര്യങ്ങൾ ആണ് ഇതിൽ പ്രതിപാതിച്ചിരിക്കുന്നത്.

"https://ml.wikipedia.org/w/index.php?title=ബാലചരിതം&oldid=4012485" എന്ന താളിൽനിന്ന് ശേഖരിച്ചത്