Jump to content

ബാരൺ ഹോസ്മാൻ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Georges-Eugène Haussmann, circa 1860

പാരിസ് നഗരത്തെ ഇന്നത്തെ രീതിയിൽ നവീകരിക്കുന്നതിന് പ്രധാന പങ്കു വഹിച്ച വ്യക്തിയാണ് ബാരൺ ഹോസ്മാൻ.ഫ്രഞ്ച് ചക്രവർത്തി നെപ്പോളിയൻ മൂന്നാമനാണ് പാരിസ് പുതുക്കി പണിയുന്നതിനായി ഹോസ്മാനെ നിയോഗിച്ചത്.








"https://ml.wikipedia.org/w/index.php?title=ബാരൺ_ഹോസ്മാൻ&oldid=1986716" എന്ന താളിൽനിന്ന് ശേഖരിച്ചത്