ബാബുലാൽ മറാൻഡി
ബാബുലാൽ മറാണ്ടി | |
---|---|
MP | |
മണ്ഡലം | Kodarma |
വ്യക്തിഗത വിവരങ്ങൾ | |
ജനനം | ഗിരിദിഹ്, ഝാർഖണ്ഡ് | 11 ജനുവരി 1958
രാഷ്ട്രീയ കക്ഷി | ഝാർഖണ്ഡ് വികാസ് മോർച്ച |
പങ്കാളി(കൾ) | Shanti Devi |
കുട്ടികൾ | 2 sons |
വസതി(കൾ) | ഗിരിദിഹ് |
As of November 9, 2006 ഉറവിടം: [1] |
ഝാർഖണ്ഡ് സംസ്ഥാനത്തിന്റെ ആദ്യ മുഖ്യമന്ത്രിയായിരുന്നു ബാബുലാൽ മറാൻഡി. ഭാരതീയ ജനതാ പാർട്ടിയുടെ നേതാവായിരുന്ന ബാബുലാൽ മറാൻഡി 2006ൽ ബി.ജെ.പി യിൽ നിന്നും രാജി വച്ച് ഝാർഖണ്ഡ് വികാസ് മോർച്ച എന്ന പുതിയ പാർട്ടി രൂപീകരിച്ചു.