ഝാർഖണ്ഡ്‌ വികാസ് മോർച്ച

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
Jharkhand Vikas Morcha (Prajatantrik)
ഝാർഖണ്ഡ്‌ വികാസ് മോർച്ച
നേതാവ്ബാബുലാൽ മറാൻഡി
രൂപീകരിക്കപ്പെട്ടത്24 സെപ്പറ്റംബർ, 2006.
തിരഞ്ഞെടുപ്പ് കമ്മീഷൻ പദവിസംസ്ഥന പാർട്ടി
ലോകസഭാ ബലം
2 / 545
നിയമസഭാ ബലം
11 / 81
[1]
തിരഞ്ഞെടുപ്പ് ചിഹ്നം
Comb
വെബ്സൈറ്റ്
www.jharkhandvikasmorcha.in

2006ൽ ബി.ജെ.പി വിട്ട മുൻ ഝാർഖണ്ഡ്‌ മുഖ്യമന്ത്രിബാബുലാൽ മറാൻഡി രൂപീകരിച്ച രാഷ്ട്രീയ കക്ഷിയാണ് ഝാർഖണ്ഡ്‌ വികാസ് മോർച്ച.
  1. eci.nic.in/eci_main/StatisticalReports/AE2009/Stats_JH_Oct2009.pdf