ബാനത്ത് സുആദഃ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search

പ്രമുഖ സ്വഹാബീ വര്യനും കവിയുമായ കഅബ് ബിൻ സുഹൈർ ബിൻ അബി സുൽമാ (റ) യുടെ പ്രസിദ്ധമായ പ്രവാചക പ്രകീർത്തന കാവ്യമാണ് ബാനത് സുആദ്. കഅബ് ഒരു മുഹഌമീ കവിയാണ്. ജാഹിലിയ്യാക്കാലത്ത് ജീവിക്കുകയും പിന്നീട് ഇസ്ലാം ആശ്ലേഷിക്കുകയും ചെയ്ത കവികൾക്കാണ് മുഹഌമീ കവികൾ എന്ന് പറയുന്നത്. ബാനത്ത് സുആദ് എന്ന് തുടങ്ങുന്നത് കൊണ്ടാണ് പ്രസ്തുത കാവ്യം ഈ പേരിൽ പ്രസിദ്ധമാവാൻ കാരണം[1]. 59 ഈരടികളാണ് ഈ കാവ്യത്തിനുള്ളത്.

അവലംബം[തിരുത്തുക]

  1. തിരുകീർത്തനം. pp. 52, 53.
"https://ml.wikipedia.org/w/index.php?title=ബാനത്ത്_സുആദഃ&oldid=2307486" എന്ന താളിൽനിന്ന് ശേഖരിച്ചത്