ബാണ്ടു ഭാഷകൾ
ബാണ്ടു ഭാഷകൾ The Bantu languages (/ˈbæntuː//ˈbæntuː/),[1] സാങ്കേതികമായി ഇടുങ്ങിയ ബാണ്ടു ഭാഷകൾ Narrow Bantu languages (വിശാലമായ ബാണ്ടു ഭാഷകൾക്ക് എതിര്) അനേകം ചെറു ഭാഷകൾ ചേർത്ത ഒരു ഭാഷാ കുടുംബമാണ്. നൈജർ-കോംഗോ ഭാഷാഗോത്രങ്ങളുടെ ഒരു ശാഖയാണിവ. പരസ്പരം മനസ്സിലാക്കാനാകുന്ന ഏതാണ്ട് 250 വിവിധ ബാണ്ടു ഭാഷകളുണ്ടെന്നു കണക്കാക്കപ്പെട്ടിട്ടുണ്ട്,[2] എതനോലോഗ് 535 വിവ്ധ ഭാഷകളെ ഈ കുടുംബത്തിൽപ്പെടുത്തിയിട്ടുണ്ട്. ഇതിന്റെ അടിസ്ഥാനതത്വം വളരെ ദുർബ്ബലമാണ്. [3][not in citation given] ഇന്നത്തെ കാമറൂൺ രാജ്യത്തിന്റെ കിഴക്കും തെക്കുമായുള്ള പ്രദേശത്താണിവ സംസാരിക്കപ്പെടുന്നത്. ഈ പ്രദേശത്തെ മദ്ധ്യ ആഫ്രിക്ക, തെക്കുകിഴക്കൻ ആഫ്രിക്ക, തെക്കനാഫ്രിക്ക എന്നൊക്കെ പൊതുവേ വിളിച്ചുവരുന്നുണ്ട്.ചില ബാണ്ടു ഭാഷകൾ മറ്റു ഭാഷാഗോത്രങ്ങളിൽ പെടുത്തിയിട്ടുണ്ട്.(മാപ്പ് കാണുക).
ഉത്ഭവം[തിരുത്തുക]
വർഗ്ഗീകരണം[തിരുത്തുക]

ഭാഷയുടെ ഘടന[തിരുത്തുക]
ഭൂമിശാസ്ത്രവിഭാഗങ്ങൾ[തിരുത്തുക]
- Bomba
- Bongos
- Bwana
- Candombe
- Chimpanzee
- Gumbo
- Hakuna matata
- Impala
- Indaba
- Jenga
- Jumbo
- Kalimba
- Kwanzaa
- Mamba
- Mambo
- Mbira
- Marimba
- Rumba
- Safari
- Samba
- Simba
- Ubuntu
എഴുത്തുരീതി[തിരുത്തുക]
അവലംബം[തിരുത്തുക]
- ↑ "Bantu". Random House Webster's Unabridged Dictionary.
- ↑ Derek Nurse, 2006, "Bantu Languages", in the Encyclopedia of Language and Linguistics
- ↑ Ethnologue report for Southern Bantoid. The figure of 535 includes the 13 Mbam languages considered Bantu in Guthrie's classification and thus counted by Nurse (2006)