ബാഗ്ദോഗ്ര വിമാനത്താവളം

Coordinates: 26°40′52″N 088°19′43″E / 26.68111°N 88.32861°E / 26.68111; 88.32861
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ബാഗ്ദോഗ്ര വിമാനത്താവളം
ബാഗ്ദോഗ്ര വിമാനത്താവളം
Summary
ഉടമഇന്ത്യൻ വ്യോമസേന
പ്രവർത്തിപ്പിക്കുന്നവർഎയർപ്പോർട്ട് അതോരിറ്റി ഓഫ് ഇന്ത്യ
ServesSiliguri, Jalpaiguri, Darjeeling, Sikkim
സ്ഥലംBagdogra, Darjeeling district, West Bengal, India
സമുദ്രോന്നതി126 m / 412 ft
നിർദ്ദേശാങ്കം26°40′52″N 088°19′43″E / 26.68111°N 88.32861°E / 26.68111; 88.32861
Map
IXB is located in West Bengal
IXB
IXB
IXB is located in India
IXB
IXB
റൺവേകൾ
ദിശ Length Surface
m ft
18/36 2,754 9,035 Concrete/Asphalt
മീറ്റർ അടി
Statistics (April 2016 - March 2017)
Passenger movements1,524,516 (Increase40.2%)
Aircraft movements11,599 (Increase31.2%)
Cargo tonnage4,312 (Increase2.0%)
Source: AAI[1] [2] [3]

പശ്ചിമ ബംഗാളിലെ സിലിഗുരിയിൽ സ്ഥിതി ചെയ്യുന്ന ഒരു അന്താരാഷ്ട്ര വിമാനത്താവളമാണ് ബാഗ്ദോഗ്ര വിമാനത്താവളം. സിലിഗുരിയിൽ നിന്നും 9 കിലോമീറ്റർ മാറി പ്രാന്തപ്രദേശമായ ബാഗ്ദോഗ്രയിലാണ് ഈ വിമാനത്താവളം നിലകൊള്ളുന്നത്. ഡാർജീലിങ് ജില്ലയിൽ സ്ഥിതി ചെയ്യുന്ന ഈ വിമാനത്താവളം ഇന്ത്യൻ വ്യോമസേനയുടെ ഉടമസ്ഥതയിലാണ്[4]

നിരവധി ആഭ്യന്തര വിമാന സർവീസുകൾക്കു പുറമേ നേപ്പാൾ, ഭൂട്ടാൻ, തായ്ലന്റ് എന്നീ രാജ്യങ്ങളിലേക്കും ഇവിടെ നിന്നും വിമാനസർവീസുകൾ ഉണ്ട്.

അവലംബം[തിരുത്തുക]

  1. "Traffic News for the month of March 2017: Annexure-III" (PDF). Airports Authority of India. 27 April 2017. p. 3. Retrieved 27 April 2017.
  2. "Traffic News for the month of March 2017: Annexure-III" (PDF). Airports Authority of India. 27 April 2017. p. 3. Retrieved 27 April 2017.
  3. "Traffic News for the month of March 2017: Annexure-IV" (PDF). Airports Authority of India. 27 April 2017. p. 3. Archived from the original (PDF) on 2017-04-28. Retrieved 27 April 2017.
  4. "ആർക്കൈവ് പകർപ്പ്". Archived from the original on 2015-12-22. Retrieved 2017-05-24.

പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]