ബലജോഡി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search

ഒരേ പ്രവർത്തനരേഖയിലല്ലാത്തതും എന്നാൽ ഏതിർദിശയിലുളളതും ഒരേ പരിമാണമുളളതുമായ രണ്ടു സമാന്തരബലങ്ങളെയാണ് ബലതന്ത്രത്തിൽ ബലജോഡി അഥവാ ബലദ്വയം (Couple) എന്നുപറയുന്നത്.

"https://ml.wikipedia.org/w/index.php?title=ബലജോഡി&oldid=3391404" എന്ന താളിൽനിന്ന് ശേഖരിച്ചത്