ബറാടങ് ദ്വീപ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
ബറാടങ് ദ്വീപ്
Geography
LocationBay of Bengal
Coordinates12°11′N 92°48′E / 12.18°N 92.80°E / 12.18; 92.80Coordinates: 12°11′N 92°48′E / 12.18°N 92.80°E / 12.18; 92.80
ArchipelagoAndaman Islands
Area242.6 കി.m2 (93.7 sq mi)
Length27.8
Width14.7
Coastline117.7
Highest elevation76
Administration
Demographics
Population5691
Additional information
Official websitewww.and.nic.in

ആന്തമാൻ ദ്വീപുസമൂഹത്തിലെ ഒരു ദ്വീപാണ് ബറാടങ് ദ്വീപ് (Baratang Island). ഇന്ത്യയുടെ കേന്ദ്രഭരണപ്രദേശമായ ആൻഡമാൻ നിക്കോബാർ ദ്വീപുകളുടെ ഉത്തര-മദ്ധ്യ ആൻഡമാൻ ഭരണജില്ലയുടെ ഭാഗങ്ങളിലുൾപ്പെടുന്നതാണ് ബറാടങ് ദ്വീപ്.[2]

പോർട്ട് ബ്ലെയറിൽ 150 കിലോമീറ്റർ 150 കി.മീ (492,126 അടി) വടക്കുമാറിയാണ് ഈ ദ്വീപ് സ്ഥിതിചെയ്യുന്നത്.

ചരിത്രം[തിരുത്തുക]

1985 ൽ ഒരു വിളക്കുമാടം നിർമ്മാണം പൂർത്തിയാക്കിയിട്ടുണ്ട്. [3]

ഭരണം[തിരുത്തുക]

ഭരണപരമായി ബറാടങ് ദ്വീപ് റംഗത്ത് താലൂക്കിന്റെ ഭാഗമാണ്[4]

ചിത്രശാല[തിരുത്തുക]

അവലംബം[തിരുത്തുക]

  1. Registration Plate Numbers added to ISO Code
  2. "Village Code Directory: Andaman & Nicobar Islands" (PDF). Census of India. ശേഖരിച്ചത് 2011-01-16.
  3. "Government of India, Directorate General of Lighthouses and Lightships". www.dgll.nic.in. ശേഖരിച്ചത് 2016-10-18.
  4. "DEMOGRAPHIC – A&N ISLANDS" (PDF). andssw1.and.nic.in. ശേഖരിച്ചത് 2016-09-23.
"https://ml.wikipedia.org/w/index.php?title=ബറാടങ്_ദ്വീപ്&oldid=2584048" എന്ന താളിൽനിന്ന് ശേഖരിച്ചത്