ബഡ്ജറ്റ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search

ഒരു നിശ്ചിത കാലയളവിലേയ്ക്ക് ഒരു പദ്ധതിയ്ക്കുള്ള സാമ്പത്തിക വശത്തെ വിശേഷിപ്പിക്കുന്ന പദമാണ് ബഡ്ജറ്റ്. വിൽപ്പന, വരുമാനം, ചെലവുകൾ, ആസ്തികൾ, ബാദ്ധ്യതകൾ, സാമ്പത്തിക സ്രോതസ്സുകൾ എന്നിവ ഇതിൽ ഉൾപ്പെട്ടേയ്ക്കാവുന്നതാണ്.[1] ബിസിനസുകളുടെയോ സംഘടനകളുടെയോ അളക്കാവുന്ന തന്ത്രങ്ങൾ ഈ വിശേഷണത്തിൽ ഉൾപ്പെടുന്നു.[2]

ഹോണോർ ഡൗമിയർ വരച്ച ചിത്രം

അവലംബം[തിരുത്തുക]

  1. "Union Budget 2019 Malayalam".
  2. "CIMA Official Terminilogy" (PDF). മൂലതാളിൽ (PDF) നിന്നും 2013-08-10-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2014-07-22.

പുറത്തേയ്ക്കുള്ള കണ്ണികൾ[തിരുത്തുക]

Wiktionary
ബഡ്ജറ്റ് എന്ന വാക്കിനർത്ഥം മലയാളം വിക്കി നിഘണ്ടുവിൽ കാണുക
"https://ml.wikipedia.org/w/index.php?title=ബഡ്ജറ്റ്&oldid=3638761" എന്ന താളിൽനിന്ന് ശേഖരിച്ചത്