ബട്ടർഫ്ലൈ നെബുല

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ബട്ടർഫ്ലൈ നെബുല (NGC 6302)
Observation data
(Epoch J2000)
റൈറ്റ് അസൻഷൻ17h 13m 44.211s[1]
ഡെക്ലിനേഷൻ−37° 06′ 15.94″[1]
ദൂരം3.4 ± 0.5 kly (1.04 ± 0.16 kpc)[2]
ദൃശ്യകാന്തിമാനം (V)7.1B[1]
കോണീയവലുപ്പം (V)>3′.0[2]
നക്ഷത്രരാശിScorpius
Physical characteristics
ആരം>1.5 ± 0.2 ly[3]
കേവലകാന്തിമാനം (V)-3.0B +0.4
−0.3
[4]
മുഖ്യ സവിശേഷതകൾDual chemistry, hot central star
മറ്റ് പേരുകൾBipolar Nebula,[1] Bug Nebula,[1]
PK 349+01 1,[1] Butterfly Nebula,[5][6] Sharpless 6, RCW 124, Gum 60, Caldwell 69[7]
ഇതും കാണുക : ഗ്രഹനീഹാരിക

എൻ.ജി.സി 6302, ബഗ്ഗ് നെബുല, കാഡ്വെൽ 69 എന്നീ പേരുകളിൽ അറിയപ്പെടുന്ന ബട്ടർഫ്ലൈ നെബുല വൃശ്ചികം രാശിയിൽ സ്ഥിതിചെയ്യുന്ന ഒരു ബൈപോളാർ പ്ലാനറ്ററി നെബുലയാണ്. ഇതിന്റെ കേന്ദ്രനക്ഷത്രത്തിന്റെ താപനില വളരെ ഉയർന്നതാണ് എന്നാണ് വർണ്ണരാജി വിശകലനം ചെയ്തതിൽ നിന്നും തെളിഞ്ഞത്. ഇത് ഏതാണ്ട് 200,000 കെൽവിൻ വരും എന്നാണ് കണക്കാക്കിയിരിക്കുന്നത്. ഹബിൾ ബഹിരാകാശ ദൂരദർശിനിയിലെ വൈഡ് ഫീൽഡ് കാമറ3 ഉപയോഗിച്ചാണ് ഇതിലെ കേന്ദ്ര നക്ഷത്രത്തെ കണ്ടെത്തിയത്.

നിരീക്ഷണ ചരിത്രം[തിരുത്തുക]

പുതിയ പൊതു കാറ്റലോഗിൽ ഉൾപ്പെടുത്തിയിരിക്കുന്നതിനാൽ, ഈ വസ്തു 1888 മുതൽ അറിയപ്പെട്ടിരുന്നു.[8] NGC 6302 ന്റെ ഏറ്റവും പുരാതനമായ പഠനം എഡ്വേർഡ് എമേഴ്സൺ ബാർനാർഡ് 1907 -ൽ അത് വലിച്ചെറിയുകയും വിശദീകരിക്കുകയും ചെയ്തു[9]

അവലംബം[തിരുത്തുക]

കുറിപ്പുകൾ[തിരുത്തുക]

 1. 1.0 1.1 1.2 1.3 1.4 1.5 (SIMBAD 2007)
 2. 2.0 2.1 (Meaburn et al. 2005)
 3. Radius = distance × sin(angular size / 2) = 3.4 ± 0.5 kly * sin(>3′.0 / 2) = >1.5 ± 0.2 ly
 4. 7.1B apparent magnitude - 5 * (log10(1040 ± 160 pc distance) - 1) = -3.0B +0.4
  −0.3
  absolute magnitude
 5. (APoD 1998)
 6. (APoD 2004)
 7. O'Meara, Stephen James (2002). The Caldwell Objects. Cambridge University Press. ISBN 0-521-82796-5.
 8. Many sources credit its discovery to James Dunlop in 1826. E.g. (1) Wolfgang Steinicke, Nebel und Sternhaufen: Geschichte ihrer Entdeckung, Beobachtung und Katalogisierung- von Herschel bis Dreyers, 2009, p.429. (2) Universe Today; (3) Stephen James O'Meara, The Caldwell objects. Cambridge University Press, 2002, p.274.. (O'Meara argues that Barnard credited it to Dunlop - but may have been mistaken.)
 9. (Meaburn et al. 2005)
"https://ml.wikipedia.org/w/index.php?title=ബട്ടർഫ്ലൈ_നെബുല&oldid=2806323" എന്ന താളിൽനിന്ന് ശേഖരിച്ചത്