ഫ്ലോറ ഫ്രേസർ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
The Lady Saltoun
Coat of arms of Lady Saltoun, Chief of the Name and Arms of Fraser: Azure three fraises (cinquefoils) argent
BornMarjorie Flora Fraser
(1930-10-18) 18 ഒക്ടോബർ 1930  (93 വയസ്സ്)[1]
Edinburgh, Scotland
HeirKatharine Fraser
Spouse(s)
(m. 1956; his death 2000)
IssueKatharine Fraser, Mistress of Saltoun
Hon. Alice Ramsay
Hon. Elizabeth Ramsay
ParentsAlexander Fraser, 20th Lord Saltoun
Dorothy Geraldine Welby

മാർജോറി ഫ്ലോറ ഫ്രേസർ, 21-st ലേഡി സാൾട്ടൗൺ [2](ജനനം 18 ഒക്ടോബർ 1930) ഒരു സ്കോട്ടിഷ് പ്രഭ്വി ആയിരുന്നു. ഡിസംബർ 12-ന് വിരമിക്കുന്നതുവരെ പാർലമെന്റിന്റെ ഒരു പ്രഭ്വി പദവി വഹിച്ചിരുന്നു. തെരഞ്ഞെടുക്കപ്പെട്ട ഹെറെഡിറ്റി പീയർ ആയി ലോർഡ്സ് ഓഫ് സഭയിൽ ഒരു സീറ്റ് നേടിയിരുന്നു. ലോർഡ് ലിയോൺ കോടതിയുടെ വിധിപ്രകാരം 1984 മെയ് 1 മുതൽ ക്ലാൻ ഫ്രേസറിൻറെ ചീഫ് ഓഫ് നെയിം ആൻഡ് ആംസ് ലേഡി സാൾട്ടൗൺ ആയിരുന്നു. അവർ സ്കോട്ടിഷ് ലോലാൻഡ് കുടുംബത്തിലെ തലവനായ ഫ്രേസേഴ്സ് ഓഫ് ഫിലോർത്ത് ആയിരുന്നു.

അവലംബം[തിരുത്തുക]

  1. Mosley, Charles, ed. (2003). Burke's Peerage, Baronetage & Knighthood (107 ed.). Burke's Peerage & Gentry. p. 3510. ISBN 0-9711966-2-1. {{cite book}}: Unknown parameter |editorlink= ignored (|editor-link= suggested) (help)
  2. "Saltoun, Lady (20th in line), (Flora Marjory Fraser) (born 18 Oct. 1930)", Who's Who, Oxford University Press, 2007-12-01, retrieved 2019-03-09

പുറം കണ്ണികൾ[തിരുത്തുക]

Peerage of Scotland
മുൻഗാമി Lady of Saltoun
1979–present
Incumbent
Heir:
Mistress of Saltoun
"https://ml.wikipedia.org/w/index.php?title=ഫ്ലോറ_ഫ്രേസർ&oldid=3102567" എന്ന താളിൽനിന്ന് ശേഖരിച്ചത്